പ്രവര്‍ത്തകരുടെ അസാനിധ്യവും,നിസഹകരണവും കാരണം സെക്രട്ടറിയേറ്റിന് മുന്നിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമരം ദിനം പ്രതി മെലിയുകയാണ്....
trivandrum
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ....
ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എന്‍എസ്എസും, യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി....
മതിലിന്റെ ഭാഗമാകാന്‍ എത്തിയ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കെ് ഉത്സവത്തിര്‍ പങ്കെടുക്കുന്ന ആവേശത്തിനൊപ്പം പറയാനുണ്ടായിരുന്നത്.....
സ്ത്രീകള്‍ക്ക് ദുര്‍നീതി നല്‍കുന്ന അസമത്വത്തിന്റെ അനീതിപര്‍വം തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗണ്‍സിലര്‍ കൂടിയായ പുഷ്പലത പറഞ്ഞു. ....
അപകടത്തില്‍ പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന് (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.....
ജിയോളജി വിഭാഗത്തില്‍ ലീവ് വേക്കന്‍സിയില്‍ ഉണ്ടായ ഒരു ഒഴിവില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് നടക്കും....
തിരുവനന്തപുരത്താണ് മീറ്റ് നടന്നത്....
മുഖ്യമന്ത്രിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്.....
എം.എ ബേബി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി....
സംഘര്‍ഷത്തില്‍ അഞ്ച് പിഡിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു....
വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണം.....
ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വാകര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നേരെ കല്ലെറുണ്ടായതിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയില്ല.....
കാര്‍പ്പോര്‍ച്ചും സിറ്റൗട്ടും മുഴുവനായും പുക കൊണ്ട് മൂടിയതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവത്തെ കുറിച്ച് അറിഞ്ഞത്.....
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകളെ സജീവമാക്കിയ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന സമാപന....
146 തീവ്രപരിചരണ കിടക്കകള്‍ അടക്കമുളള സൗകര്യങ്ങളുള്ള ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു....
തലസ്ഥാനത്ത് ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപെടുത്താന്‍ കാരണം സിനിമ കാണുന്നതിനിടെ ഉണ്ടായ നിസാരമായ സംശയം. കൊലപാതകത്തിന് തൊട്ട് മുന്‍പ് സിനിമാ....
അയ്യായിരം രൂപയാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചത്.....
മൂന്ന് ട്വന്‍റി ട്വന്‍റിയും അഞ്ച് ഏകദിനവും, രണ്ട് ടെസ്റ്റുകളും ഉള്ള ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സത്തിലെ മത്സര ക്രമങ്ങള്‍ ബിസിസിഎെ പ്രഖ്യാപിച്ചു....
യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണ സംഘം ....
പരിഭ്രാന്തരായി ചിതറിയോടിയ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് നിലത്ത് വീണ് പരുക്കേറ്റു.....
പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കവര്‍ച്ച.....
സൗദിയിലെ ഒരു ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.....
ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം.....