തിരുവനന്തപുരം പുത്തന്‍തോപ്പില്‍ 23കാരിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ....
trivandrum
തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍നിന്ന് നൂറ് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കടത്തിയത് കാറിലുണ്ടായിരുന്ന സ്ത്രീയെയും കുട്ടികളെയും....
പാറശ്ശാല ഇഞ്ചവിളയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പന്ത്രണ്ട് വയസുകാരനായ ആരോമൽ എന്ന കുട്ടി മരിച്ചു. 11....
തൂങ്ങി മരിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തടഞ്ഞതോടെ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. തിരുവനന്തപുരം ആര്യനാട് ഇന്നലെയാണ് സംഭവം നടന്നത്. ആര്യനാട്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ നഗരത്തെ വലച്ചു. കൊച്ചിയില്‍....
തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്ത്രീ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ജനനി (60) ആണ് പൊള്ളലേറ്റ് മരിച്ചത്. മകൻ വിഷ്ണുവിനൊപ്പമായിരുന്നു ഇവരുടെ....
തിരുവനന്തപുരം പെരുങ്കടവിളയിലാണ് മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് രാവിലെ പതിനൊന്നുമണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. വടകര....
കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് സംശയം. തിരുവനന്തപുരം പെരുങ്കടവിളയിലാണ് കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചത്. മാരായമുട്ടം ജോസ്....
ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിക്കുകയും ശേഷം അവധി ദിവസങ്ങളാവുമ്പോൾ കൂടിയ വിലക്ക് മറിച്ച് വിൽക്കുകയും....
ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവ്. പ്രതിയായ വെള്ളനാട് പുനലാല്‍....
തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണാണ് അപകടം. ഡൊമെസ്റ്റിക്ക് ടെര്മിനലിലാണ് അപകടമുണ്ടായത്. അപകടത്തിൽ പേട്ട....
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന....
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും.....
സെക്രട്ടറിയേറ്റിന് പുറകിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്ന് താഴോട്ടുള്ള പുന്നന്‍ റോഡിലെ ഫുട്പാത്തുകള്‍ നീളെ കേബിള്‍ കുരുക്കുകളാണ്. ശ്രദ്ധ തെറ്റിയാല്‍ കാലിലും....
തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാച്ചല്ലൂര്‍....
സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ്....
തലസ്ഥാന നഗരത്തില്‍ വന്‍ തീപിടുത്തം. വഴുതക്കാട് എം പി അപ്പന് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക്....
തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക്ഓഫിനിടെ വിമാനത്തിന്റെ....
പൊലീസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. 44 പിടികിട്ടാപ്പുള്ളികള്‍ ഉള്‍പ്പടെ ആകെ 155 പേരാണ് അറസ്റ്റിലായത്. ഗുണ്ടകള്‍....
തിരുവനന്തപുരം വെമ്പായത്തിനു സമീപം വേറ്റിനാട് അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായത് മന്ത്രി റോഷി അഗസ്റ്റിന്‍. വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍....
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍....
തിരുവനന്തപുരം മൃഗശാലയില്‍ ക്ഷയരോഗം മൂലം മൃഗങ്ങള്‍ ചത്ത സംഭവത്തില്‍ സിയാദിന്റെ ( State institute for animal diseases) അന്വേഷണ....
കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീലയ്ക്കാണ് സഹോദരന്റെ വെട്ടേറ്റത്. ഷീലയെ....
തിരുവനന്തപുരം അരുവിക്കരയിൽ വീട് കുത്തി തുറന്ന് മോഷണം. എട്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും മോഷണം പോയി.....