നഗരസഭയ്ക്ക് മുന്നിലെ അക്രമസമരം തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ പി കെ രാജു. കൊടുങ്ങല്ലൂര്‍....
trivandrum
തലസ്ഥാന നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. പ്രഭാത സവാരിക്കിടെ യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം....
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം. ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ്....
ഇരുപത്തേഴാമത് ഐഎഫ്എഫ്‌കെയിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്‌ദ ചിത്രം. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത്‌ബാങ്ക് തിയറ്ററിലെ പിയാനിസ്റ്റ് ജോണി....
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയതിന് ബൈക്ക് യാത്രികനായ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കരമന കുഞ്ചാലുംമൂട്....
വ്യാജ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരത്ത് സമരം തുടരുന്നു. പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ചീമുട്ടയേറ്. യുഡിഎഫ് പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞത്.....
(Trivandrum Corporation)തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദത്തില്‍ ഇന്നും അക്രമസമരവുമായി പ്രതിപക്ഷം. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലേക്ക് ഓടിക്കയറി.....
ഫിഫ ലോകകപ്പിന്(Fifa World Cup) മുന്നോടിയായി തലസ്ഥാനത്ത് കാല്‍പന്താവേശത്തിന് തുടക്കമിട്ട് ലുലു ഫുട്‌ബോള്‍ ലീഗ്(Lulu Football League). ലീഗിന്റെ കിക്ക്....
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത്....
(Trivandrum)തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അക്രമം. കോണ്‍ഗ്രസ്- ബിജെപി നടത്തിയ സമരം അക്രമാസക്തമായി. ഡെപ്യൂട്ടി മേയര്‍റുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പരുക്കേറ്റ ഡെപ്യൂട്ടി....
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പാസി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് ഉദ്യോഗസ്ഥര്‍....
(Trivandrum Museum)തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി....
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്(government medical college) ആശുപത്രിയില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു.....
നെടുമങ്ങാട് -ആനാട് ഭാര്യയെ ഭര്‍ത്താവ് വെട്ടി പരുക്കേല്‍പ്പിച്ചു. സംശയരോഗമാണ് കാരണം. ആനാട് – പാണ്ഡവപുരം സ്വദേശി അജിതയെ ആണ് രണ്ടാം....
തിരുവന്തപുരത്ത് ദമ്പതികളെ ദുരൂഹസാഹച്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കമലേശ്വരത്താണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വലിയവീട്ടില്‍ ലെയ്‌നില്‍ കമാല്‍ റാഫി....
(Trivandrum)തിരുവനന്തപുരത്ത് സ്‌കേറ്റിംഗിനിടെ (Car accident)കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു....
തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.....
(Trivandrum)തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം(Greenfield Stadium) ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതുവരെ കളിച്ച 3 രാജ്യാന്തര മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും....
നാളത്തെ ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20(India-South Africa T20)ക്കായി ഒരുങ്ങി അനന്തപുരി(Trivandrum). ഇരു ടീമുകളുമെത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇന്ത്യന്‍ ടീം....
തലസ്ഥാനത്ത് വൻ ലഹരി വേട്ട. 150 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തിരുവനന്തപുരത്ത് ഓണാഘോഷ സമാപനസമ്മേളനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ കുറച്ച് വാക്കുകളാണ്. ഇത്രയും നേരം തിരുവനന്തപുരത്ത്....
(Trivandrum)തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം കോര്‍പറേഷന്‍ പൊളിച്ചുനീക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍....
(Trivandrum)തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം(stray dog attack). നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെയാണ് നായ കടിച്ചു പരുക്കേല്‍പ്പിച്ചത്. സ്റ്റാച്യു....
ഇന്ന് മുതൽ സെപ്റ്റംബർ12 വരെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാകും. ആഘോഷത്തിന്റെ വരവറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം അനന്തപുരിയിൽ പുലികളി ഉൾപ്പെടെ അരങ്ങേറിയത്....