അമേരിക്കയും ചൈനയും തമ്മിൽ നിലനിന്നിരുന്ന വിദ്വേഷത്തിൻ്റെ മഞ്ഞുരുക്കുമെന്ന സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം....
trump
ടെക് ലോകത്തെ ശതകോടീശ്വരന്മാരായ എലോൺ മസ്‌കിൻ്റെയും ഇന്ത്യൻ വംശജനായ സംരംഭകൻ വിവേക് രാമസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ വകുപ്പുമായി ഗവൺമെൻ്റിനെ മാറ്റിമറിക്കാനുള്ള....
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോൺ സംഭാഷണം നടത്തി നിയുക്ത പ്രസിഡന്റ്....
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിയിൽ യുഎസ് ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ....
നവംബർ അഞ്ചിന് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയൊരു തവണപോലും കമല ഹാരിസുമായുള്ള നേർക്കുനേർ സംവാദത്തിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ....
യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ വ്യക്തമായ പിന്തുണ....
2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യ വംശജയായ നിക്കി ഹാലേ തോറ്റു. സ്വന്തം സംസ്ഥാനത്താണ്....
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റോമി ഡാനിയല്‍സ് കൈക്കൂലിക്കേസില്‍ മന്‍ഹാന്‍ കോടതിയില്‍ കീഴടങ്ങിയതിന്....
യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ(Joe Biden) ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്(Donald Trump). ജോ ബൈഡന് രാജ്യത്തിന്റെ ശത്രുവാണെന്ന്....
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ്(73)(ivana trump) നിര്യാതയായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്....
ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ്....
ലോകം മുഴുവൻ ട്രംപിനോടുള്ള പ്രതിഷേധം ശക്തമാകുമ്പോൾ ട്രംപിനെ പിന്തുണച്ച് യുവമോർച്ച. ട്രമ്പിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിനെതിരെ പ്രതിഷേധവുമായി അധ്യക്ഷനും എംപിഎംയുമായ....
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവ സേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ്....
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തോല്‍വില്‍ ഏറ്റവുമധികം കളിയാക്കലുകള്‍ ഏറ്റുവാങ്ങുന്നത് നരേന്ദ്രമോദിയാണ്. മോദിയും ട്രംപും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും....
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറിയ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. പ്രസിഡന്റ് ട്രംപിന്റെ തീരുമാനം....
ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്....
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണുനാശിനികളായ ലൈസോള്‍, ഡെറ്റോള്‍ എന്നിവയുടെ ഉല്‍പാദകര്‍. കോവിഡ് – 19 ചികിത്സയ്ക്ക് ഇവ....
കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എത്തേണ്ട സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നല്‍കി.വേഗത്തില്‍....
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. കരുതല്‍ തടങ്കലില്‍ കഴിയുന്ന....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ഇടതുപാര്‍ട്ടികള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്....
ഇന്ത്യാസന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടതുപക്ഷ പാര്‍ടികളും മറ്റ് പുരോഗമന ബഹുജന സംഘടനകളും അക്കാദമിക്....
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ വരവേൽപ്പ് നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത് ദുരൂഹം. ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’യാണ്....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്‌ചയിൽനിന്ന് അഹമദാബാദിലെ ചേരിപ്രദേശം മറയ്‌ക്കുന്നതിന് മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും....