കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ്, പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറ്റം, കുടിയേറ്റം; ഞെട്ടിച്ച് ട്രംപിന്റെ റെക്കോർഡ് ഉത്തരവുകള്‍
അമേരിക്കയുടെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് എണ്ണം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്....