അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ വരവേൽപ്പ് നൽകുന്ന സമിതിക്കുപിന്നിൽ ആരാണെന്നത് ദുരൂഹം. ‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’യാണ്....
trump
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്‌ചയിൽനിന്ന് അഹമദാബാദിലെ ചേരിപ്രദേശം മറയ്‌ക്കുന്നതിന് മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ കർഷകരുടെ വയറ്റത്തടിക്കും. അമേരിക്കയിൽനിന്ന് കുറഞ്ഞ നിരക്കിൽ കോഴിക്കാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും.....
ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്ക. പ്രതീക്ഷിച്ച രീതിയില്‍ ഇറാന് തിരിച്ചടിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈന്യത്തിന്റെ....
അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഞായറാഴ്ച ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു.....
ഇറാന് സൈനിക മേധാവി ഖാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍ അമേരിക്ക നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് പോകുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ....
ഇറാന്റെ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ടുകോടി ഡോളര്‍ പാരിതോഷികം....
ഇറാനെ അനുനയിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന ട്രംപ് വെല്ലുവിളിക്കുന്നത് ലോകസമാധാനത്തെത്തന്നെയാണ്. ആണവസംപുഷ്ടീകരണം തുടങ്ങുമെന്ന് ഇറാന് പറയേണ്ടി....
കിഴക്കന്‍ ഇറാനിലെ പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് രഹസ്യവിഭാഗം മേധാവിയും രാജ്യത്തെ ശക്തരായ വ്യക്തികളിലൊരാളുമായ മാറിയ കാസെം സൊലൈമാനിയെയാണ്....
ഇറാന് റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍. ബാഗ്ദാദിലാണ് കാസെം....
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയത്തിന്റെ ആദ്യഭാഗം 197നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198നെതിരെ 229....
ബഗ്ദാദിയെ യുഎസ് കുടുക്കിയത് രഹസ്യനീക്കങ്ങളില്‍. ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങളും കെട്ടിടത്തിന്റെ രൂപരേഖയും യുഎസ് സൈന്യത്തിനു ലഭിച്ചത് ചാരന്‍ വഴി. വിവരങ്ങള്‍ നല്‍കിയ....
ആണവ ബോംബുകള്‍ യുദ്ധത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം പ്രയോഗിക്കാനായി വന്‍ ശക്തി രാജ്യങ്ങള്‍ കരുതി വെച്ചിരിക്കുന്നവയാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളെ....
കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്. ഇന്ത്യയും കാശ്മീരും തമ്മിലുള്ള ഉഭയകക്ഷി വിഷയമെന്നും ഫ്രാന്‍സ്. അതേ സമയം കശ്മീര്‍ വിഷയത്തില്‍....
കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന്....
ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. അല്‍-ക്വയ്ദയുടെ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കാന്‍ ശ്രമിച്ചു വരികയായിരുന്നു ഹംസ. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത....
കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് ക്ഷണിച്ചുവെന്ന ഡ്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവിശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ സിപിഐഎംല്‍ നിന്നും....
ഡ്രംപിന്റെ പ്രസ്ഥാവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവിശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു....
കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കാശ്മീര്‍ പ്രശനത്തില്‍ മധ്യസ്ഥതയല്‍ സഹായമാണ് ഉദ്ധേശിച്ചതെന്ന് യു എസ് വിദേശകാര്യ....
വിയ്റ്റനാം തലസ്ഥാനമായ മെട്രോപോള്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച....
2006ൽ ട്രംപ് താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ ആരോപണം....