തുര്‍ക്കിയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നത് നാലു പേര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഒരു ആശുപത്രിക്ക് സമീപമാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന്....
Turkey
തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ലണ്ടൻ സ്വദേശിനിക്ക് പാരാഗ്ലൈഡർ ഇടിച്ച് ഗുരുതര പരിക്ക്. കഴിഞ്ഞ....
തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.....
ടർക്കിഷ് എയർലൈൻസ് പൈലറ്റ് ദേഹാസ്വാസ്ഥ്യം മൂലം യാത്രാമധ്യേ മരിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി.....
സാംസങ് ഇയർ ബഡ്സായ ഗ്യാലക്സി എഫ്ഇ പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. സാംസങ് എസ് 23....
ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കിയിൽ അറസ്റ്റിൽ. തുർക്കി സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്. ലിറിഡൺ....
വയനാട്ടില്‍ ഒരു തുര്‍ക്കിയുണ്ട്. മഹാ കയങ്ങളില്‍, ആഴം തൊടാനാവാത്ത അടിത്തട്ടില്‍, ജലപ്രവാഹങ്ങളെ, അടിയൊഴുക്കുകളെ ഭേദിച്ച് നടക്കുന്ന ചില മനുഷ്യര്‍ പാര്‍ക്കുന്ന....
യൂറോ കപ്പിൽ തുർക്കിയെ പരാജയപ്പെടുത്തി പറങ്കിപ്പടയുടെ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും വിജയം. ഇതോടെ ആറ് പോയിന്റോടെ....
യൂറോ കപ്പില്‍ പോർച്ചുഗലിന് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. അതേസമയം മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ തുര്‍ക്കി....
തുർക്കിയിൽ 8600 വർഷം പഴക്കമുള്ള റൊട്ടി കണ്ടെത്തി. വേവിക്കാതെ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയാണ് കണ്ടെത്തിയത്. തുർക്കിയിലെ കോന്യ പ്രവിശ്യയിലെ പുരാവസ്തു കേന്ദ്രമായ....
ഉള്ളിയുടെ കയറ്റുമതി ഇന്ത്യ താല്‍കാലികമായി നിരോധിച്ചതോടെ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.....
ഇസ്രയേലും ഹമാസും തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിന്റെ പ്രഖ്യാപനം പുറത്ത്. കരാര്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആക്രമണം....
തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൈജാക്ക് ചെയ്ത് യമനിലെ ഹൂതി വിമതര്‍. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാര്‍....
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ആശുപത്രികളില്‍ ആക്രമണം നടത്താനും കുട്ടികളെ കൊന്നൊടുക്കാനും....
പലസ്തീനിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഈജിപ്തിന് പിന്നാലെ തുര്‍ക്കി. ആയിരത്തോളം കാന്‍സര്‍ രോഗികളെയും പരിക്കേറ്റ സാധാരണരക്കാരെയും ഗാസയില്‍ നിന്നും ചികിത്സയ്ക്കായി തുര്‍ക്കിയിലെത്തിക്കാമെന്ന്....
ഇസ്രയേൽ മനുഷ്യത്വരഹിത യുദ്ധാനടപടികൾ സ്വീകരിക്കുന്നതിനുള്ള രോഷമറിയിച്ച് ഇസ്രയേലിലുള്ള തുർക്കി അംബാസിഡറെ തിരികെ വിളിച്ചു. സംസാരിക്കാൻ പോലും താല്പര്യമില്ലാത്തയാളായി ഇസ്രയേൽ പ്രസിഡന്റ്....
ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിലെ ഗാസയിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി തുര്‍ക്കി. ഗാസയില്‍ തുര്‍ക്കി പലസ്തീന്‍ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍....
സുവര്‍ണ പാദുകങ്ങളുമായി തുര്‍ക്കി ഫുട്ബോളിലെ പുത്തന്‍ താരോദയം ആര്‍ദ ഗ്വലര്‍ റയല്‍ മാഡ്രിഡിലേക്ക്. ബാഴ്സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, ഇറ്റലിയില്‍....
തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റായ തയ്യിപ് എര്‍ദോഗന് വിജയം. 52 ശതമാനം വോട്ടോടെ തെരഞ്ഞെടുപ്പില്‍ എര്‍ദോഗന് മേധാവിത്വം ലഭിച്ചുവെന്നാണ്....
തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായില്ല. മെയ് 28ന് നടക്കുന്ന....
തുർക്കിയിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്കും പാർലമെൻ്റിലേക്കുമാണ് ജനങ്ങൾ....
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ച് തുർക്കി. സിറിയയിലെ അഫ്രിൻ നഗരത്തിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തൽ.....
തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. ഗോക്സനിലാണ് ഭൂചലനമുണ്ടായത്. യുണറ്റൈഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത....
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു വിമാനം നിറയെ....