യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍....
Turkey
അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത തുര്‍ക്കിക്കെതിരെ റഷ്യ പ്രതികാര നടപടി ആരംഭിച്ചു. ....
സിറിയന്‍ അതിര്‍ത്തിക്കു സമീപം റഷ്യന്‍ യുദ്ധവിമാനംതുര്‍ക്കി വെടിവച്ചിട്ടു. ടര്‍ക്കിഷ് പോര്‍വിമാനങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ടര്‍ക്കിഷ് വ്യോമാതിര്‍ത്തി ലംഘിച്ചതിനാലാണ് വിമാനം വെടിവച്ചതെന്ന്....
തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവുമായിരിക്കും ഉച്ചകോടി മുന്നോട്ട് വയ്ക്കുന്ന പ്രധാന അജണ്ടകള്‍.....
നവംബര്‍ 1ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരട്ട സ്ഫോടനം.....
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കുര്‍ദ് അനുകൂല സമാധാന റാലിക്കു നേരെ ഭീകരാക്രമണമുണ്ടായി. രണ്ടുതവണയുണ്ടായ സ്‌ഫോടനത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ....
തുര്‍ക്കി തീരത്ത് ഇന്ന് ഉച്ചയോടെയാണ് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. 13 പേര്‍ കൊല്ലപ്പെട്ടതില്‍ നാലുപേര്‍ കുട്ടികളാണ്.....
അഭയം തേടിപ്പോയി മരണത്തിന് കീഴടങ്ങിയ അയ്‌ലന്‍ ഖുര്‍ദി ലോകത്തിനു നല്‍കിയ വേദന മായും മുമ്പേ മറ്റൊരു ദുരന്തം കൂടി....