ആരോഗ്യ രംഗത്ത് വീണ്ടും അഭിമാന നേട്ടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്‍റർ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു....