ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് മികച്ച തുടക്കം. പ്രോട്ടീസുകളെ മാറി മാറി ബൗണ്ടറി കടത്തുകയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ.....
Twenty-20
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ റെക്കോഡ് സ്കോറുമായി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ്....
ട്വന്റി 20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കി ഷൊയ്ബ് മാലിക്. വിവാഹ വാർത്തകൾ....
2020-ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയപ്പോള്‍ അടുത്ത തവണ കാണാം എന്ന വാശിയിലാണ് ഇരുടീമുകളും....
വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ എട്ടാംപതിപ്പ് മൂന്ന് നഗരങ്ങളിലായാണ് നടക്കുന്നത്. നാളെ....
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം....
ടി20 ലോകകപ്പ് കിരീടത്തില്‍ രണ്ടാം മുത്തം ചാര്‍ത്താന്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ്. ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ട്....
ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ദിനമാണ് 2007 സെപ്തംബര്‍ 24. ഇന്ത്യ പ്രഥമ ട്വന്റി – 20 കിരീടത്തില്‍....
ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി 7 മണിക്ക് നാഗ്പൂരിലാണ് മത്സരം. മൂന്ന് മത്സര പരമ്പരയില്‍....
ഇന്ത്യ-ശ്രീലങ്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വിൻഡീസിനെ ട്വൻറി – 20....
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സാബു എം ജേക്കബിന് എതിരെ കേസെടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍....
ട്വന്റി-20 പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യക്തിഹത്യയില്‍ പി വി ശ്രീനിജന്‍ എംഎല്‍എ നിയമ നടപടിക്ക് ഒരുങ്ങുന്നു. വസ്തുതാ വിരുദ്ധമായ....
ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4....
അതിവേഗ ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാർ ആരെന്ന് നാളെ അറിയാം. ആരോൺ ഫിഞ്ചിന്റെ ഓസ്ട്രേലിയയ്ക്ക് കെയ്ൻ വില്യംസണിന്റെ ന്യൂസിലണ്ടാണ് എതിരാളി. ദുബായ്....
ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ചരിത്ര ഫൈനല്‍. അതിവാശിയേറിയ സെമിഫൈനല്‍ ത്രില്ലറില്‍ അഞ്ച് വിക്കറ്റിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പിച്ചു. 167....
ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍-12 ല്‍ മികച്ച റണ്‍ നേട്ടക്കാരില്‍ മുന്നിലുള്ളത് പാക്കിസ്ഥാന്റെ ബാബര്‍ അസമാണ്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് വിക്കറ്റ്....
ട്വന്‍റി- 20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഓസ്ട്രേലിയയ്ക്ക് വമ്പന്‍ ജയം.. ഓസീസ് ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.. 74....
ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ 66 റൺസിന് അഫ്ഗാനിസ്ഥാനെ തകർത്തു. തട്ടുപൊളിപ്പൻ ബാറ്റിംഗ്....
ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12 ൽ ഇന്ത്യയ്ക്ക് വീണ്ടും ദയനീയ തോല്‍വി..നിര്‍ണായക മത്സരത്തില്‍ ന്യൂസിലണ്ട് ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. 111....
ഏഴാമത് ട്വന്റി 20 ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുകയാണ്. 12 കോടി രൂപയാണ് കിരീട ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുക.....
ട്വന്റി-20 ലോകകപ്പിലെ പരമ്പരാഗത വൈരികളുടെ പോരിൽ മുൻതൂക്കം ഇന്ത്യയ്ക്കാണെങ്കിലും പ്രതീക്ഷയിലാണ് ബാബർ അസമിന്റെ പാകിസ്താൻ പട. യുഎഇയില്‍ അന്താരാഷ്ട്ര മത്സരം....
കിറ്റെക്‌സ് എംഡി സാബു ജേക്കബിന്‍റെ ട്വന്റി 20യില്‍ പ്രവർത്തകരുടെ കൂട്ടരാജി. ട്വന്റി 20 മഴുവന്നൂർ പഞ്ചായത്തിലെ 30ൽ അതികം പ്രവർത്തകരാണ്....
കിറ്റെക്‌സ് എംഡി സാബു ജേക്കബ്ബിന്റെ ട്വന്റി 20യിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎമ്മിൽ ചേരുന്നു. ട്വന്റി 20യുടെ നെല്ലാട്....
നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ്....