Twitter

വൃദ്ധനെ മർദ്ദിച്ച സംഭവം; ട്വിറ്റര്‍ എംഡിക്ക് നോട്ടീസ് അയച്ച് പൊലീസ്

ലോണി ആക്രമണക്കേസിൽ ട്വിറ്റർ എംഡിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദിൽ മുതിർന്ന പൌരൻ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് നോട്ടീസ്.....

ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി ഉപസമിതി

ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങൾ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും.വെള്ളിയാഴ്ചയാണ് സമിതി....

ഒരാഴ്ചത്തെ സമയം വേണം; കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു ട്വിറ്റര്‍

കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു ട്വിറ്റര്‍. നയം നടപ്പാക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ അറിയിച്ചു. നേരത്തെ രാജ്യത്തെ ഐ.ടി.....

ട്വിറ്ററിനെ ആപ്പിലാക്കി നൈജീരിയയില്‍ കളംപിടിക്കാന്‍ മോദിയുടെ ഇഷ്ട ആപ്പായ ‘കൂ’വിന്റെ ഗൂഢനീക്കം

ട്വിറ്ററിനെ പൂട്ടാന്‍ മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പുതിയ നീക്കം. ട്വിറ്ററിന് വിലക്കുള്ള നൈജീരിയയില്‍ കളം പിടിക്കാന്‍ നരേന്ദ്ര മോദിയുടെ ഇഷ്ട....

ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഐ ടി നിയമം അനുസരിച്ചില്ലെങ്കില്‍ നിയമനടപടി

പുതുക്കിയ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അന്തിമ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ ഐ ടി നിയമങ്ങള്‍....

ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടില്‍നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു; വിവാദമായതോടെ വീണ്ടും ബ്ലൂ ടിക്ക് നല്‍കി ട്വിറ്റര്‍

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്ന് ബ്ലു ടിക്ക് ട്വിറ്റർ നീക്കിയത് വിവാദമായതോടെ അക്കൗണ്ടിൽ വീണ്ടും ബ്ലൂ ടിക്ക്....

ട്വിറ്ററിന് നൈജീരിയ അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി

ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി നൈജീരിയ.ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി ലായ് മുഹമ്മദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷൻ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലെ ലിങ്കുകള്‍....

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍....

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍

ബിജെപി നേതാവിന്റെ ട്വീറ്റ് കൃത്രിമമെന്ന് കണ്ടെത്തി മാനിപ്പുലേറ്റഡ് ടാഗ് ചുമത്തിയ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ കോണ്ഗ്രസ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന....

‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം’; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയ്ക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വാക്‌സിൻ....

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിച്ച് ട്രംപ് വീണ്ടും ; സമാന്തര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത്

ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....

കങ്കണയെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘കൂ’വിലേക്ക് സ്വാഗതം ചെയ്ത് ആപ്പ് നിര്‍മ്മാതാക്കള്‍

ട്വിറ്ററില്‍ നിന്ന് അക്കൗണ്ട് റദ്ദായ നടി കങ്കണയെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘കൂ’വിലേക്ക് സ്വാഗതം ചെയ്ത് ആപ്പ് നിര്‍മ്മാതാക്കള്‍. ആപ്പ്....

ചരിത്ര വിജയം: പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന് ആശംസകൾ നേർന്ന് അമൂൽ

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ തുടർച്ചയ്‌ക്ക്‌ നേതൃത്വം നൽകിയ പിണറായി വിജയനാണ് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്ററിലെ വിഷയം. #Amul....

വിഷംചീറ്റുന്ന ട്വീറ്റുകള്‍ ഇനിയില്ല, കങ്കണയ്ക്ക് പൂട്ടിട്ട് ട്വിറ്റർ

മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ട്വീറ്റുകളുമായി നിരന്തരമെത്തുന്ന കങ്കണ റണാവത്തിന് പൂട്ടിട്ട് ട്വിറ്റർ. നടി കങ്കണ റണാവത്തിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.ബംഗാളില്‍....

ബിജെപിക്ക് പത്ര- ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എന്‍ എസ് മാധവന്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത ബിജെപിക്ക് പത്ര-ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.....

കേന്ദ്രത്തിന്റെ അസഹിഷ്ണുത വീണ്ടും; സര്‍ക്കാരിനെതിരായ ട്വീറ്റുകള്‍ നീക്കം ചെയാന്‍ ട്വിറ്ററിന് മേല്‍ സമ്മര്‍ദ്ദം

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് മേല്‍ സമ്മര്‍ദ്ദം. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി....

ട്വിറ്ററില്‍ ട്രെന്റിങ് ആയി #ResignModi ഹാഷ്ടാഗ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ് ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കമം എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്റുകളാണ്. നിരവധി പേരുടെ ജീവനെടുത്ത് കോവിഡ്....

ഇന്ത്യ ചോദിക്കുന്നു, കൊവിഡില്‍ ജനം വലയുമ്പോള്‍ പ്രധാനമന്ത്രി എവിടെ? #WhereIsPM ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട....

ട്വിറ്റര്‍ ലൈവ് സ്ട്രീമിങ് ആപ്ലിക്കേഷനായ പെരിസ്‌കോപ് പ്രവര്‍ത്തനം നിര്‍ത്തി

 ലൈവ് സ്ട്രീമിങ് ട്വിറ്റര്‍ ആപ്ലിക്കേഷന്‍ പെരിസ്‌കോപ് പ്രവര്‍ത്തനം നിര്‍ത്തി. ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് പെരിസ്‌കോപ് നീക്കം ചെയ്തിട്ടുണ്ട്.....

അക്കൗണ്ടുകൾ നിരോധിക്കണമെന്ന ഉത്തരവ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാരിനോട് ട്വിറ്റർ

കർഷക പ്രതിഷേധത്തെ കുറിച്ച്‌ പ്രകോപനപരമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 1,178 അക്കൗണ്ടുകൾ തടയാൻ സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു,....

ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം യൂട്യൂബിന്....

അമേരിക്കയില്‍ കോടിക്കണക്കിന് ജനങ്ങള്‍ കാണുന്ന സൂപ്പര്‍ബൗളിനിടയില്‍ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മല്‍സരമായ സൂപ്പര്‍ബൗളിനിടയില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം പ്രക്ഷേപണം ചെയ്തു. കോടിക്കണക്കിന് ജനങ്ങള്‍....

പാകിസ്ഥാൻ ഖാലിസ്ഥാൻ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് നിർദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

ട്വിറ്ററിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1,178 ഹാൻഡിലുകളിൽ പാകിസ്ഥാൻ,....

Page 6 of 10 1 3 4 5 6 7 8 9 10