Twitter

ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌; ട്വിറ്റർ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന് ട്രംപ്

മണ്ടത്തരങ്ങൾ പറഞ്ഞും വീരവാദങ്ങൾ മുഴക്കിയും അനുദിനം അപഹാസ്യനാവുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ കൊട്ട്‌. ട്രംപിന്റെ....

മുഖ്യമന്ത്രിയോട് സംവദിക്കാം; കൊവിഡ് സംശയങ്ങൾ ട്വിറ്ററിലൂടെ‌ തത്സമയം ചോദിക്കാം

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു. ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി....

മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്; പട്ടികയില്‍ രാഷ്ട്രപതിയുടെ പേജും

ദില്ലി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. മോദിക്ക് പുറമെ രാഷ്ട്രപതി....

വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി; ജീവനക്കാരോട് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്വിറ്റര്‍. രോഗം വ്യാപിക്കുന്നതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ്....

ശശി തരൂരിന്റെ ട്വീറ്റിന് പറ്റിയത് വന്‍ അമളി; ഇതിലൊന്ന് അയ്യങ്കാളിയും മറ്റേത് നെഹറുവുമാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കുമോ? പരിഹാസവുമായി കമന്റുകള്‍

ഒരു ട്വീറ്റിലൂടെ വന്‍ അമളി പറ്റിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക് സഭ എം പിയുമായ ശശി തരൂരിന്. എല്ലാത്തരത്തിലും....

അഴികള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ മുലയൂട്ടി അമ്മ; തടങ്കല്‍ പാളയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് പിന്നില്‍…

തടങ്കല്‍ പാളയത്തിലെ അഴികള്‍ക്കിടയില്‍ നിന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ദമ്പതികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രാജ്യത്ത് പൗരത്വ....

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നിസ്‌കരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്ത്‌ സുഹൃത്തുക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മതത്തിന്റെ വസ്ത്രത്തിന്റെയും ആചാരങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളെ വേര്‍പിരിക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ലെന്ന് തെളിയിച്ചു കൊണ്ട് രാജ്യം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളും....

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഡേറ്റ ചോര്‍ന്നു; വില്ലന്‍മാരായത് ഫോട്ടോ എഡിറ്റിംങ് ആപ്പുകള്‍

ഫെയ്‌സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും വന്‍തോതില്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ ഇത്തരത്തിലുള്ള ഡേറ്റ മോഷണം നടക്കുന്നതായുള്ള വാര്‍ത്തകള്‍....

‘മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മാതൃക’; ട്വിറ്ററില്‍ ട്രെന്റിങ്ങായി കേരളാ മുഖ്യമന്ത്രി

ഒരിക്കല്‍കൂടി കേരളം ഇന്ത്യയിലാകമാനം ചര്‍ച്ചചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ ഭരണ മികവിന്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനം ഇത്തവണ സംസാര വിഷയമാവുന്നത് സംസ്ഥാന....

ഷോക്കടിക്കാതെ വൈദ്യുതവേലി തകര്‍ക്കുന്ന ആന; വീഡിയോ കാണാം

ആനയുടെ ബുദ്ധി ഒര്‍മപ്പെടുത്തുന്ന വീഡിയോയുമായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. അസാമാന്യമായ ബുദ്ധിവൈഭവംകൊണ്ട് സങ്കീര്‍ണമായ പ്രതിസന്ധികള്‍ മറികടക്കാന്‍ ആനകള്‍ക്ക്....

‘സാഹോ’ ; സ്വന്തമായി ഇമോജി ലഭിക്കുന്ന ആദ്യ തെലുങ്ക് ചിത്രം

ബ്രഹ്മാണ്ഡ ഹിറ്റ് ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സാഹോ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഈ മാസം 30ന് എത്തുന്ന....

ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം; നരേന്ദ്ര മോദിയുടെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ നാലുലക്ഷത്തോളം പേരുടെ കുറവ്

വ്യാജ അക്കൗണ്ടുകളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കാൻ ട്വിറ്റർ, ഫെയ‌്സ‌്ബുക്ക‌്, വാട‌്സ‌ാപ‌് തുടങ്ങിയ സോഷ്യൽ മീഡിയ സംവിധാനങ്ങളെല്ലാം നടപടി സ്വീകരിച്ചു....

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പ്രസ്താവന നടത്തിയ മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് സീതാറാം യെച്ചൂരി

എല്ലാവരും സുപ്രീംകോടതി ഉത്തരവ് പാലിക്കണം എന്നാല്‍ ഇതിന് വിരുദ്ധമായി പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ആള്‍ തന്നെ സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതികരിക്കുന്നത്....

യാത്രയ്ക്കിടെ യൂബര്‍ കാര്‍ കത്തിനശിച്ചു; നടന്‍ വിജയിന്റെ സ്‌റ്റൈലിസ്റ്റിന് അത്ഭുത രക്ഷപ്പെടല്‍

ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പല്ലവി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു. ....

ഒടുവില്‍ പൊന്നോമനയുടെ പേര് പുറത്തുവിട്ട് രോഹിത് ശര്‍മ്മ; പേര് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പെണ്‍കുഞ്ഞ് പിറന്നതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.....

ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തിലൂടെ കൈ വിട്ട് സൈക്കിളോടിച്ച് സൗബിന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്....

ആക്‌സിഡണ്ടല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് പോര്

അഞ്ചു വര്‍ഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ സിനിമയുമായി വന്നതെന്ന് കോണ്ഗ്രസ് തിരിച്ചടിച്ചു. ....

ഇതു താന്‍ടാ ജേര്‍ണലിസ്റ്റ്; മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിട്ടും തന്റെ വാര്‍ത്ത അവതരണം നിര്‍ത്താതെ അവതാരകന്‍

ജോയുടെ മൂക്കില്‍ നിന്നും രക്തം വരുന്നത് ഒപ്പമുണ്ടായിരുന്ന അവതാരകന്‍ ആ സമയം കണ്ടില്ല. ജോയുടെ നേരെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പറഞ്ഞു....

ദില്ലി പൊലീസിനും ബി സി സി ഐക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്തിന്‍റെ ഭാര്യ; നിര്‍ഭയ കേസിലെ വീഴ്ച മറയ്ക്കാന്‍ ശ്രീയെ ബലിയാടാക്കിയെന്ന്

വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലൈയില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്....

Page 8 of 10 1 5 6 7 8 9 10