യുഎഇയിൽ പുതിയ കൊവിഡ് കേസുകൾ 3100 കടന്നു. ഇന്ന് 3,116 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ....
uae
ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു....
യു.എ.ഇയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 2,600 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24....
പൊതുസ്ഥലത്ത് അനുവാദമില്ലാതെ വ്യക്തികളുടെ സ്വകാര്യത ലംഘിച്ച് ചിത്രമെടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം. പൗരന്മാരുടെ സ്വകാര്യത മാനിച്ചാണ് യു.എ.ഇയില്‍ പുതിയ സൈബര്‍ നിയമം....
നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ....
യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭരണകൂടം. അല്‍ഹൊസന്‍ ആപ്പിന്റെ ഗ്രീന്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ ഇനി രാജ്യത്തെ....
യുഎഇയുടെ 50-ാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിര്‍ഹം നോട്ട് സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍....
നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ. പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു....
യുഎഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.....
ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്‍റെ എക്സ്പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ....
വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. സാമ്പത്തിക നിലയുമായി....
യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്. തീരപ്രദേശങ്ങളിലും മറ്റ്....
ഷഹീന്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മോശമായ കാലാവസ്ഥയില്‍ സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍....
ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഒമാനില്‍ വിതച്ചിരിക്കുന്നത്. കനത്ത മഴയില്‍ ഒമാനിലെ റുസായിൽ മലയിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. ....
ലോകം ഉറ്റു നോക്കുന്ന ദുബായിയുടെ അന്താരാഷ്ട്ര വാണിജ്യ മേളയായ ദുബായ് എക്സ്പോ 2020ന് ഉജ്ജ്വല തുടക്കം. ദുബായിൽ നാലര കിലോമീറ്റർ....
ദുബൈയിലെ ആസ്കോ ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. ബിസിനസ്....
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി....
യു എ ഇ ഗവണ്മെന്റ് രണ്ടു പുതിയ വിസാ സംവിധാനങ്ങൾ കൂടി പ്രഖ്യാപിച്ചു . ഗ്രീൻ വിസ , ഫ്രീലാൻസ്....
യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....
നൈല ഉഷയ്ക്കും മിഥുന് രമേശിനും യു എ ഇ ഗോൾഡൻ വിസ. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യു എ ഇ....
ചലച്ചിത്ര താരം ടൊവിനോ തോമസിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് ടൊവിനോ ഗോള്‍ഡന്‍ വിസ....
യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച....
യുഎഇയില്‍ 994 പുതിയ കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1570 പേര്‍ രോഗമുക്തി നേടി. 4 പേര്‍ക്കാണ് വെള്ളിയാഴ്ച്ച....