uae

യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ: അകലം പാലിച്ചില്ലെങ്കിലും ശിക്ഷ

ദുബായ്: യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ ( AED 50,000) വരെ പിഴ.....

കൊറോണ പ്രതിരോധം; യുഎഇയില്‍ അണുനശീകരണ യഞ്ജം; രാത്രി 8 മുതല്‍ രാവിലെ 6 വരെ ആരും പുറത്തിറങ്ങരുത്

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ അണുനശീകരണ യഞ്ജം ആരംഭിച്ചു. രാത്രി 8 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ്....

യുഎഇയില്‍ കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ തനിയെ പുതുക്കപ്പെടും

യുഎഇയില്‍ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡന്‍സി വിസകള്‍ ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കപ്പെടുമെന്നു അധികൃതര്‍. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ്....

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി

യുഎഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം, സ്‌കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യുഎഇ....

സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്ത് തുടരാമെന്ന് യുഎഇ

യുഎഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്ത് നിയമപരമായി തുടരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ് അറിയിച്ചു. കോവിഡ്–19 പ്രതിരോധ....

നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർ ഒഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തി

നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർ ഒഴികെ എല്ലാ എൻട്രി വിസകളും നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 17 മുതൽ ഇത്....

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം നാല്‍പ്പത്തിയഞ്ചായി. ഇന്ത്യ,....

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം....

യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ആൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക്....

ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് ക്ഷണം

യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അല്‍ബാനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 24....

പ്രതിസന്ധി രൂക്ഷം; ബ്രദര്‍ഹുഡിനെ ഖത്തര്‍ കൈയൊഴിയും

മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ്....

ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’....

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ്....

യുഎഇയിൽ നിന്ന് ആദ്യമായി നോർത്ത് അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി; കരാറിൽ ഒപ്പുവച്ച് ലൈഫ്ഫാർമ

അബുദാബി/കൊച്ചി: യുഎഇയിൽ നിന്ന് നോർത്ത് അമേരിക്കയിലേക്ക് പ്രതിവർഷം 120 ദശലക്ഷം ടാബ് ലെറ്റുകൾ കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് മലയാളി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ്റ് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ....

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദ സാഹചര്യം....

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പേകി പ്രവാസി വ്യവസായി സംഗമം; പ്രവാസികളായ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ കുതിപ്പ് നൽകി പ്രവാസി വ്യവസായികൾ ദുബായിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഗമിച്ചു. ഗള്‍ഫ് മേഖലയിലെ നിക്ഷേപകസമൂഹത്തിന്....

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ

ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....

ബഹിരാകാശനിലയത്തിലേക്ക് യുഎഇയുടെ ആദ്യ സഞ്ചാരി യാത്രതിരിച്ചു

ബഹിരാകാശനിലയത്തിലേക്കുള്ള യു.എ.ഇയുടെ ആദ്യ സഞ്ചാരി യാത്ര തിരിച്ചു. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യു.എ.ഇക്കാരനായ ഹസ അല്‍ മന്‍സൂറി....

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം

ഒക്ടോബര്‍ നാലിന് യുഎഇയില്‍ മലയാളി പ്രവാസി നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുമെന്നു....

യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ്: യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്....

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ നാസിൽ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് കൂട്ടുകാരനിൽ നിന്ന് പണം കൊടുത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം....

ജാമ്യത്തുക നല്‍കിയെന്നത് മാത്രമാണ് തനിക്കുള്ള ബന്ധം; മറ്റൊരു തരത്തിലും കേസില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല; തുഷാര്‍ കേസില്‍ എംഎ യൂസഫലി

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഇടപെടലിനെക്കുറിച്ചു വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയർമാൻ എം.എ.യൂസഫലി. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി....

Page 18 of 24 1 15 16 17 18 19 20 21 24