ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കും....
uae
വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും അംബാസഡര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.....
12 വിമാനങ്ങളിലായിട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ ....
പ്രഖ്യാപനം വ്യാജമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറിപടിയായി ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്....
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ വീഡിയോ ....
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2005 മുതല്‍ വിദേശ സഹായം ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍....
നാലു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി....
കേരളത്തിനുള്ള സഹായമായി യുഎഇ സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക 700 കോടി രൂപയാണ്....
വ്യവസായ പങ്കാളികളെയും പ്രാദേശിക ഭരണ കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സമയ ബന്ധിതമായും വേഗത്തിലും പദ്ധതി പൂർത്തീകരിക്കും....
ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും....
കുറ്റതൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയാണ് പെരുനാൾ പ്രമാണിച്ച് മാപ്പു നൽകി മോചിപ്പിക്കുന്നത്....
രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല ....
യുഎഇയിലെ ഒൻപത് സേവന കേന്ദ്രങ്ങൾക്കു പുറമെ തസ്ഹീൽ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകൾ സ്വീകരിക്കും....
നൂറിലേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഔട്ട് പാസിന് അപേക്ഷ നൽകിയിരുന്നു ....
പരിചയമില്ലാത്തവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് ....
കേരളത്തിൽ നിപ്പാ വൈറസ് പടരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം....
ഇന്നത്തെ നറുക്കെടുപ്പിൽ ലക്ഷം ദിർഹം വീതം നേടിയ മറ്റു വിജയികളിൽ ഏഴുപേരിൽ അഞ്ചും ഇന്ത്യക്കാരാണ്....
പുതിയ വിസ നിയമ നിര്‍മാണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം....
രാജ്യത്ത് വിദ്യാഭ്യാസത്തിനെത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റൂഡന്റ് വിസ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു....
യാത്രകളിലും ആഹാരകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം....
സ്വകാര്യ മേഖലയ്ക്ക് അവധി ഉടന്‍ പ്രഖ്യാപിക്കും.....
ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ് വാര്‍ഷികവും പ്രമാണിച്ചാണ്ഓഫര് ....
ഇതരമതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ മുസ്ലിം പള്ളി ചരിത്രത്തിലും ഇടംനേടുകയാണ്.....
പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി....