uae

‘ഒറ്റപ്പേരുള്ളവർ ഇനി ഇങ്ങോട്ട് വരണ്ട’; പാസ്സ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് മുന്നറിയിപ്പുമായി യുഎഇ

ഒറ്റപ്പേരു മാത്രം രേഖപ്പെടുത്തിയ പാസ്സ്പോർട്ടുകൾ ഇനി സ്വീകാര്യമല്ലെന്ന് യുഎഇയുടെ മുന്നറിയിപ്പ്. വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി യുഎഇ നാഷണൽ അഡ്വാൻസ്....

ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍....

ഒറ്റ വിസ മതി ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; യുഎഇ-യില്‍ ഏകീകൃത വിസ സംവിധാനം വരുന്നു

യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃതവിസ. പുതിയ വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി....

യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ? യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഭരണാധികാരി

യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ....

ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാം; യുഎഇ

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. കൂടാതെ ഇംഗ്ലീഷ്, അറബിക്,....

യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായി കണക്കുകൾ

യുഎഇയില്‍ യുവാക്കളിൽ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 30 വയസ്സിന്റെ തുടക്കത്തിൽ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്ന യുവാക്കളുടെ....

ലിബിയയിലേക്ക് കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ

ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ. ഭക്ഷ്യോൽപന്നങ്ങൾ കൂടാതെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ചു നൽകി. പ്രളയത്തെത്തുടർന്ന് വീടുകൾ....

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി; സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി യു എ ഇ

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ യു എ ഇ പൗരൻ സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി ജന്മനാട്. വൈകിട്ട്....

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു

യുഎഇയില്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നു. ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍....

മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി യുഎഇ

മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഉപയോഗത്തിനും നിരോധനമേർപ്പെടുത്തി യുഎഇ .ഇക്കാര്യത്തിൽ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം....

യു എ ഇ യിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും പ്രേരിപ്പിക്കുന്നതിനും കടുത്ത ശിക്ഷ

യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുന്നതിനും കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ....

ജോലിയില്ലാതെ യുഎയില്‍ കുടുങ്ങിയ 40ലധികം ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

ജോലിയില്ലാതെ യുഎഇയില്‍ കുടുങ്ങിയ 40 ലധികം ശ്രീലങ്കന്‍ സ്ത്രീ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ദുബായിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നടപടി തുടങ്ങി. യാത്രാരേഖകള്‍....

ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ അറബ് വംശജന്‍; സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിലെത്തി

ആറ് മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം യുഎഇയിൽ തിരിച്ചെത്തി സുൽത്താൻ അൽ നെയാദിയും സംഘവും. ഇന്ന് രാവിലെയാണ് ഇവർ ഭൂമിയില്‍....

യുഎഇയില്‍ സ്വദേശിവത്കരണ നിയമം ലംഘിച്ച അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ

സ്വദേശിവത്കരണ നിയമം ലംഘിച്ചതിന് യുഎഇയില്‍ അഞ്ഞൂറിലേറെ കമ്പനികള്‍ക്ക് പിഴ. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആകെ 565 കമ്പനികള്‍ക്ക് പിഴ....

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇയും സൗദിയും

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​....

യു എ ഇയിലേക്ക് എത്തുന്നവരുടെ ലഗേജിൽ ഇത്തരം വസ്തുക്കൾ പാടില്ല; രാജ്യത്തെ നിരോധിതവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങൾ ഇതൊക്കെ

യു എ ഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ ലഗേജിൽ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്.യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട....

പ്രവാസികൾക്ക് പാസ്‌പോർട്ടും മറ്റ് സേവനങ്ങളും ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്ന് ലഭിക്കും; വിസാ സേവനങ്ങൾ നവീകരിക്കാൻ തീരുമാനം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പാസ്‌പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്നായിരിക്കും ലഭിക്കുക .....

യുഎഇയില്‍ കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയില്‍ അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാല്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍, താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍....

യുഎഇയിൽ ‘ബാര്‍ബി’ കാണാൻ കുട്ടികൾക്ക് വിലക്ക്

യുഎഇയിലെ തിയേറ്ററുകളില്‍ ‘ബാര്‍ബി’ പ്രദര്‍ശനം തുടങ്ങി. വ്യാഴാഴ്ച മുതലാണ് ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിലെത്തിയത്. അതേസമയം കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു.....

ഓണ്‍ലൈനായി വിസയിലെ വ്യക്തിഗത വിവരങ്ങള്‍ മാറ്റാം; അറിയിപ്പുമായി യു എ ഇ അധികൃതർ

യു എ ഇ താമസവിസയിലെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റാം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്....

Page 7 of 25 1 4 5 6 7 8 9 10 25