UAPA

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണം: മുഖ്യമന്ത്രി

എന്‍.ഐ.എ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി....

പന്തീരങ്കാവ് കേസ്: എന്‍ഐഎ അന്വേഷണം വേണ്ട, പൊലീസിന് കൈമാറണം; മുഖ്യമന്ത്രി പിണറായി അമിത് ഷാക്ക് കത്തയച്ചു

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക്....

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരെയും....

പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതിക്കായ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസിൽ, മൂന്നാം പ്രതിക്കായ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെ കണ്ടെത്താനാണ്....

യുഎപിഎ കേസ്‌: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അന്റൈയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം....

മാവോയിസ്റ്റ് ബന്ധം: അന്വേഷണം പുരോഗമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ കോ‍ഴിക്കോട്ട് യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് ഉന്നത....

യുഎപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാന്‍

കോഴിക്കോട് യു എപിഎ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞു. അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത് മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പോലീസ്. ഇയാള്‍ക്ക്....

യുഎപിഎ: അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് ജില്ലാ....

സാധിക്കുന്നത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് താഹയുടെ അമ്മ

യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിൽ ക‍ഴിയുന്ന താഹയുടെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു.തന്‍റെ മകൻ നിരപരാധിയാണെന്ന് കാട്ടി ഉമ്മ ജമീല മുഖ്യമന്ത്രിക്ക്....

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതിൽ സർക്കാർ നീതിയുക്തമായ തീരുമാനം എടുക്കും; എസ് രാമചന്ദ്രൻ പിള്ള

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ 2 പേർക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുന്നതിൽ ഉചിതമായ അവസരത്തിൽ സർക്കാർ നീതിയുക്തമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം....

അലന്റെയും താഹയുടെയും കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുത്തിട്ടില്ല; പൊലീസ് അന്വേഷണം നോക്കിയല്ല പാർട്ടി തീരുമാനമെടുക്കുകയെന്നും മോഹനൻ മാസ്റ്റര്‍

അലന്റെയും താഹയുടെയും കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐ (എം) കോഴിക്കോട ജില്ലാ സെക്രട്ടറി പി. മോഹനൻ. പാർട്ടി പരിശോധിക്കുകയാണ്,....

യുഎപിഎ: സിപിഐഎമ്മിനെയും സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദശക്തികളുടെയും ശ്രമം; വസ്തുതകള്‍ വളച്ചൊടിച്ചുള്ള നുണപ്രചാരണത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം: മാവോയിസത്തിന്റെ പേരിലും യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സിപിഐഎമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ....

കോണ്‍ഗ്രസ് മറക്കരുത് കരിനിയമങ്ങളുടെ ഈ ഇന്ത്യന്‍ ചരിത്രം

ഇന്ത്യ ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യം. എറ്റവും വലുതും ബൃഹത്തായയും എഴുതപ്പെട്ടതുമായ ഭരണഘടനയുള്ള രാജ്യവും നമ്മുടെ ഇന്ത്യതന്നെ നാനാത്വത്തില്‍....

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജയില്‍ മാറ്റില്ല

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ജയില്‍ മാറ്റില്ല. നിലവില്‍ സുരക്ഷ പ്രശ്‌നം ഇല്ലെന്ന്....

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

മാവോയിറ്റ് ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ....

യുഎപിഎ ദുരുപയോഗം അനുവദിക്കരുത്

മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം.മതതീവ്രവാദത്തിനും മലയാളമണ്ണില്‍ കാര്യമായ വേരോട്ടമില്ല. കേരളം ആര്‍ജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന്....

യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം തുടരും: സീതാറാം യെച്ചൂരി

യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം സിപിഐ എം തുടരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവും....

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ്....

യുഎപിഎ: പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം

വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ഇരകളോടൊപ്പം ഓടുകയും ചെയ്യുന്ന ചെന്നിത്തല മാരെ പോലെയുള്ള പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം. യുഎപിഎ യുടെ ചരിത്രത്തെയും അതിന്റെ....

യുഎപിഎ: വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. യുഎപിഎയില്‍ പുനരാലോചന നടത്താന്‍....

യുഎപിഎ ദുരുപയോഗം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കോഴിക്കോട് അറസ്റ്റില്‍ കൃത്യമായ അന്വേഷണം നടത്തും; മാവോയിസ്റ്റുകളെ പരിശുദ്ധരാക്കുന്നത് എന്തിന് വേണ്ടിയാണെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎപിഎ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് കൃത്യമായ അന്വേഷണം....

യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.....

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തല്‍ പരിശോധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ജ് ചെയ്താലുടന്‍ യു എ....

യുഎപിഎ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് യോജിപ്പില്ല; കോ‍ഴിക്കോട് സംഭവം പരിശോധിച്ച ശേഷം നടപടിയെടുക്കും: മുഖ്യമന്ത്രി

യുഎപിഎ നിയമം നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി. കോഴിക്കോട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം യുഎപിഎ നിയമത്തിനെതിരെ....

Page 2 of 3 1 2 3