ubk

യുണൈറ്റഡ് ബാങ്കേഴ്‌സ് കേരളയ്ക്ക് പുതിയ ഉപദേശക സമിതി

യുഎഇ ബാങ്കിങ് രംഗത്തെ സൗഹൃദ കൂട്ടായ്മയായ യുണൈറ്റഡ് ബാങ്കേഴ്‌സ് കേരളയ്ക്ക് (യുബികെ) പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ശശികുമാര്‍ ചെമ്മങ്ങാട്ട്....