2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ആത്മവിശ്വാസത്തിലായിരുന്ന ഉദ്ദവ് താക്കറേയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.....
uddhav thackery
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം; ഫലം വന്നപ്പോള്‍ ഞെട്ടല്‍, ഉദ്ദവിന് ഷിന്‍ഡേയോട് പറയാന്‍ ചിലതുണ്ട്!
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി. വ്യവസായികളല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയുടെ സാംസ്കാരിക രാഷ്ട്രീയം....
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രചാരണ റാലികളില്‍ സജീവമായി പ്രമുഖ നേതാക്കള്‍
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി....
അപമാനിക്കപ്പെട്ടെങ്കില്‍ ബിജെപി ഉപേക്ഷിക്കു, തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാം; ഗഡ്കരിയോട് ഉദ്ദവ് താക്കറേ
ശിവസേന (യുടിബി) അധ്യക്ഷന്‍ ഉദ്ദവ് താക്കറേ വീണ്ടും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ബിജെപി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അപമാനിതനായെങ്കില്‍ ബിജെപി....
ശിവസേന ശാഖ ഇടിച്ച് നിരത്തി മഹാരാഷ്ട്ര; ഷിന്‍ഡേ ‘രാവണ’നെന്ന് ഉദ്ദവ് വിഭാഗം
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. മുംബ്ര(Mumbra)യിലെ ഉദ്ദവ് ബാലാസാഹേബ് താക്കറേ സേനാ ശാഖാ ഇടിച്ച്....