തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് 8210 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.....
UDF
ആദ്യ രണ്ട് റൗണ്ടിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിൽ.നാലായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമാ തോമസിന് ലഭിച്ചത്. പതിനൊന്നോടെ അന്തിമഫലം....
തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ. 597 വോട്ടിന്റെ ഭൂരിപക്ഷം .....
കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ്....
തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ....
തൃക്കാക്കര(thrikkakkara)യിൽ വോട്ട് ചോർച്ച സമ്മതിച്ച് യുഡിഎഫ്(udf). ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസൻ്റേഷൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി 5000 ത്തിനും 8000....
തൃക്കാക്കരയില്‍ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പും. എന്നാല്‍, ഐക്യമില്ലായ്മയും അനവസരത്തിലെ പ്രസ്താവനകളും പ്രതീക്ഷ തര്‍ക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.....
മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ജയിലില്‍ കിടക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). കേരളത്തില്‍ സമാധാനം തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നുണ്ട്. യുഡിഎഫ്(UDF)....
തൃക്കാക്കരയില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ മുന്നണികള്‍ ആവേശത്തില്‍. തുറന്ന വാഹനത്തില്‍ പരമാവധി വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലുകയാണ് സ്ഥാനാര്‍ത്ഥികള്‍.....
തൃക്കാക്കരയിൽ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ മെനയുന്നു ജനവിധി....
തൃക്കാക്കരയില്‍(Thrikkakara) UDF ഓപ്പറേഷന്‍ ജാവ കളിക്കുകയാണെന്ന ദീപക് പച്ചയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു. തൃക്കാക്കര മണ്ഡലത്തില്‍ തോല്‍വി ഉറപ്പായ യുഡിഎഫ് ഇടതുപക്ഷ....
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി ഓഫീസില്‍ എത്തിയത് ഇരു വിഭാഗവും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് മന്ത്രി പി രാജീവ്. ഉണ്ടായത്....
സഹോരദന്റെ മരണത്തെ തുടർന്ന് രണ്ടാഴ്‌ചയോളം പൊതുരംഗത്ത് സജീവമല്ലാതിരുന്ന തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറിവിളി നടത്തുകയായിരുന്നെന്ന് കെ വി തോമസ്. ഉമ്മൻചാണ്ടിക്കും....
തൃക്കാക്കര മണ്ഡലം എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടന പത്രിക എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി....
തൃക്കാക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും . രാവിലെ 6.45 ന് കലൂർ സ്റ്റേഡിയത്തിൽ ലോക....
കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെയെന്നും മലബാറിലും തിരുവിതാംകൂറിലും ചങ്ങലക്കും പട്ടിക്കും....
തൃക്കാക്കരയില്‍ വോട്ടിനായി പണം വാദ്ഗാനം ചെയ്ത് കോണ്‍ഗ്രസിന്‍റെ പരസ്യം. ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25001....
യുഡിഎഫ് നിയന്ത്രണത്തിലുള്ള തിരുവല്ല നഗരസഭയില്‍ ഭരണം തുലാസില്‍. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടിസിന് മേല്‍ അവിശ്വാസ പ്രമേയത്തിന്....
കോണ്‍ഗ്രസ് വിട്ട് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന് സി പി ഐ എമ്മിലേക്ക്. എറണാകുളം ഡി....
സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്(LDF) ഉജ്വല വിജയം. 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം....
തൃപ്പൂണിത്തുറ നഗരസഭയില്‍ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവിലില്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍(byelection) യുഡിഎഫ് ബിജെപിക്ക് വോട്ട്....
തൃക്കാക്കരയിൽ(thrikkakkara) എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും. ഊഷ്മളോജ്ജ്വലമായ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് മണ്ഡലത്തിലുടനീളം....
കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 100 സീറ്റ് തികയ്ക്കാനുള്ള അവസരമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച വിഡി സതീശനെതിരെ എം സ്വരാജ്(m swaraj).....