കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ്....
UDF
യു ഡി എഫ് ഭരണ കാലത്തെ സർവ്വകലാശാലകളിലെ വിവാദ നിയമനങ്ങൾ മറച്ചു വെച്ചാണ് പ്രതിപക്ഷം ഗവർണറെ മുൻനിർത്തി സർക്കാരിനെതിരെ വിമർശനവുമായി....
ബേപ്പൂരിൽ മത്സരിക്കുമ്പോഴും മുഹമ്മദ് റിയാസിനെതിരെ ലീഗും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ നടത്തിയിരുന്നു. എന്നാൽ കളളപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ ബേപ്പൂർ ജനത....
കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു....
കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്ന് ഗ്രൂപ്പുകള്‍. പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി എത്തി. സംഘടനാ തെരഞ്ഞെടുപ്പ്....
സംഘടനാ പുന:സംഘടനാ നപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം നിര്‍വാഹക സമിതി യോഗത്തില്‍ ഉയര്‍ന്നൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സെമികേഡര്‍ സംവിധാനം എന്തെന്ന്....
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെതിരെ കൈകോര്‍ത്ത് ബിജെപി – യുഡിഎഫ് – ആര്‍എംപി സഖ്യം. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്യില്ലാതെ....
കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് തുറന്ന് പറച്ചിലുമായി എം എല്‍ എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ്....
കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലേക്കെന്ന് സൂചന. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും. അതേസമയം....
ഹരിത വിഷയത്തിൽ പി എം എ സലാമിനെ തള്ളി എം കെ മുനീർ. പന്ത് മുൻ ഹരിത ഭാരവാഹികളുടെ കോർട്ടിലാണ്.....
വൃത്തികെട്ട സംസ്‌കാരമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും കോഴിക്കോട് നടന്ന ഡി.സി.സി നേതൃസംഗമത്തില്‍....
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് സുധീരന്‍ രാജിവച്ചത്. രാജിയുമായി ബന്ധപ്പെട്ട്....
കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരന് കൂടുതല്‍ സമയം നല്‍കിയിട്ടും അത്....
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.....
കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട്....
യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിൻ്റെ ട്വൻ്റി ട്വൻ്റി. ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ട്വൻറി ട്വൻ്റി രാഷ്ട്രീയ മറനീക്കി കോൺഗ്രസിനൊപ്പം....
കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് നേരിട്ട്....
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ....
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ. ഇബ്രാഹിം കുഞ്ഞ്. കേസുമായി....
പാലാ രൂപത വിഷയത്തിൽ തൃശൂർ യു.ഡി.എഫിൽ പ്രശ്നം രൂക്ഷം. യു.ഡി.എഫ് കൺവീനർക്കെതിരെ മുസ്ലീം ലീഗ് നടപടി ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച....
പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിർണ്ണായക ഫയലുകൾ ചെയർപേഴ്സൺ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ്റെ ഭർത്താവ് നഗരസഭയിലെത്തി....
നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍. ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്നും ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണമെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ പരിശീലന....
യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ താഴേത്തട്ടിൽ പ്രവർത്തകരെ കിട്ടില്ലെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്.....
ആർ എസ് പിയ്ക്ക് യു ഡി എഫ് വിടേണ്ട സാഹചര്യമില്ലെന്ന് നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമെന്നും മുന്നണി....