കെ പി സി സി പ്രസിഡന്റാകാന്‍ രണ്ടുതവണയും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഈ രണ്ട് തവണയും തന്നെ പരിഗണിച്ചിരുന്നുവെങ്കിലും താന്‍....
UDF
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ....
അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച്....
കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ നീക്കം. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആവുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായാണ്....
കെ.പി സി സി അധ്യക്ഷ ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തിയേക്കില്ലെന്ന് സൂചന.....
കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചർച്ചകൾ സജീവമാക്കി ഹൈക്കമാൻഡ്. സംസ്ഥാനത്തേക്ക് എത്തുന്നതിന് മുന്നേ താരിഖ് അൻവർ....
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് അഴിമതി ആരോപണത്തില്‍ മുന്‍ എംഎല്‍എയും ബിജെപി ദേശീയ....
പുതിയ കെ.പി.സിസി അധ്യക്ഷനായി കെ.സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത് ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍. ഉമ്മന്‍ചാണ്ടി,....
പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന് ധാരണയായി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിനോട് ഹൈക്കമാൻഡ്....
ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നത് ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി. പാലായിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.....
കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണി മാറ്റം എന്ന ആവശ്യം ആര്‍എസ്പിയില്‍ ശക്തിപ്പെടുന്നു. ആർ എസ് പി യെ പറ്റിയുള്ള കോടിയേരിയുടെ....
രാഹുല്‍ ഗാന്ധിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഹോട്ടല്‍ ബില്‍ അടയ്ക്കാത്ത സംഭവം സമൂഹ മാധ്യമത്തിലൂടെ പുറത്തറിയിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍....
ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ കത്ത് കിട്ടിയ വരും എഴുതിയവരും അത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ്. ഉമ്മന്‍ചാണ്ടി ഇവിടെ....
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ അവസാനഘട്ടത്തില്‍ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക്....
കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പാലക്കാട് കോട്ടോപ്പാടം പഞ്ചായത്ത് അനധികൃതമായി യോഗം ചേര്‍ന്നതായി പരാതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്....
കെ.സുധാകരന്‍ അനുകൂലികളുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് അതൃപ്തി. സമൂഹ മാധ്യമങ്ങളിലൂടെ മുതിര്‍ന്ന നേതാക്കളെ വ്യക്തിഹത്യ നടത്തുന്നതായി വിലയിരുത്തല്‍. രാജീവ്....
തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം. തോറ്റ സ്ഥാനാര്‍ഥികളും എം.എല്‍.എമാരും ഗ്രൂപ്പിന് അതീതമായി സമിതിക്ക്....
രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട്....
സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.....
കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരുന്നത് താല്‍ക്കാലിക അധ്യക്ഷനായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം....
ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ്. ന്യായമായ വിധി....
ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. എംപിമാരായ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍....
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു....
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത് നാല് പേരുകള്‍. കെ.സുധാകരന് പുറമെ അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്....