കേരളത്തിലെ യു ഡി എഫ് അന്നം മുടക്കികളാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. അവർ എന്നും ജനങ്ങളുടെ....
UDF
ഇടത്പക്ഷവും വലതുപക്ഷവും എസ്ഡിപിഐയും ബിജെപിയും 2020 യുമെല്ലാം തെരഞ്ഞെടുപ്പില്‍ സജീവമായി നില്‍ക്കുന്ന ഒരു മണ്ഡലമാണ് കുന്നത്ത്‌നാട്. കഴിഞ്ഞ രണ്ടു തവണകളായി....
വയസ്സായവരെ ഇറക്കിവിടുന്ന കോൺഗ്രസ് സോണിയാഗാന്ധിയെ ഉപേക്ഷിക്കുമോ? കെ സി റോസക്കുട്ടി ടീച്ചറുടെ വൈകാരികമായ തീപ്പൊരിപ്രസംഗം. എന്തുകൊണ്ട് കോൺഗ്രസ് വിട്ടു,അവഗണന നേരിട്ടപ്പോഴൊക്കെ....
രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട്....
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെ .ഇത് കള്ളവോട്ട് എന്ന് ചൂണ്ടി കാട്ടി ഡിവൈഎഫ് നഗരസഭ സെക്രട്ടറിയെ....
രമേശ് ചെന്നിത്തലയുടെ വീട്ടിലും ഇരട്ട വോട്ട്. രമേശ് ചെന്നിത്തലയുടെ അമ്മയുടെതടക്കം 5 വോട്ടുകള്‍ തിരുകി കയറ്റി വോട്ടു മാറ്റിയത് ചെന്നിത്തലയുടെ....
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍....
എലത്തൂര്‍ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ രാജിവെച്ചു. ഡിസിസി അംഗം എം പി ഹമീദ് മാസ്റ്ററാണ് രാജിവെച്ചത്. എലത്തൂര്‍....
കാട്ടക്കടയില്‍ ഇരു വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മിലടിയില്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടി....
ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ഒരാഴ്ചക്കുള്ളില്‍ വോട്ടര്‍ പട്ടിക ശരിയാക്കണമെന്ന്....
ഇരട്ടവോട്ടുകള്‍ അധികവും കോണ്‍ഗ്രസുകാരാണെന്ന് വ്യക്തമായതോടെ ആരോപണത്തില്‍ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപാകതയ്ക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ചെന്നിത്തലയുടെ....
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. കുന്നപ്പള്ളി താമസിക്കുന്ന മൂവാറ്റുപുഴ....
1000 വിട് നിര്‍മ്മാണത്തില്‍ 50 ശതമാനം പോലും പൂര്‍ത്തികരിക്കാന്‍ സാധിക്കാത്തവര്‍ എങ്ങനെ കേരളത്തെ നയിക്കുമെന്ന് പി സി ചാക്കോ. ആരോപണങ്ങള്‍....
സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി വന്നു മറ്റൊന്നുകൂടി.ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ....
കെ.പിസിസി ആയിരം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം വെറും വാക്കായി. ആയിരം വീടെന്ന പ്രഖ്യാപനം നടക്കില്ലെന്നും 367 വീട് നിര്‍മ്മിച്ചുനല്‍കിയെന്നും....
സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....
സോളാർ കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി. സിബിഐ ആസ്ഥാനത്തു ഹാജരായ ശേഷമാണ് പരാതിക്കാരിയുടെ....
കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒരുപാട് പ്രയത്നിച്ചു അത് വിജയിക്കുന്നില്ല എന്ന ബോധ്യം വന്നപ്പോള്‍ പൂര്‍ണ്ണ പരാജയം സമ്മതിച്ച് കപ്പം....
പി ജെ ജോസഫ് അവരെ കബളിപ്പിച്ചതാണോ അതോ അവര്‍ സ്വയം കബളിപ്പിക്കപ്പെട്ടതാണോ എന്ന് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് രഞ്ജി പണിക്കര്‍....
സര്‍ക്കാരിനെതിരെ തിരിക്കാന്‍ യുഡിഎഫ് ഉപയോഗിച്ചത് മത്സ്യത്തൊഴിലാളികളെ ആയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് കൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍ക്കാരിനെ ഒരുതരത്തിലും തളര്‍ത്താന്‍....
കളമശേരി മണ്ഡലത്തില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിലും പൊട്ടിത്തെറി. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച്....
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ്....
ഭരണമാണ് യുഡിഎഫിനെ ഒന്നിച്ചു നിര്‍ത്തുന്ന പശയെന്ന് ജോണ്‍ ബ്രിട്ടാസും രഞ്ജിപണിക്കരും. ഇരുവരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ്....