UDF

കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ; മണലൂരിൽ കൂട്ട രാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് മണലൂരിലും കോണ്‍ഗ്രസ് പ്രവർത്തകരുടെ കൂട്ട രാജി. കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ. സ്ഥാനാര്‍ഥി വിജയ്....

ലതികാ സുഭാഷിന്‍റെ രാജി; യുഡിഎഫില്‍ പ്രതിസന്ധി; പരിഹാരമുണ്ടാക്കുമെന്ന് നേതാക്കള്‍

ലതിക സുഭാഷിന്‍റെ രാജിയെ തുടര്‍ന്ന് യുഡിഎഫില്‍ പ്രതിസന്ധി. ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന് നീക്കങ്ങൾ പാളുന്നു. എകെ ആന്റണിയുടെ....

മുരളീധരന്‍ ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍ ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനെതിരെ ട്രോള്‍മഴ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....

എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുക ; മുരളീധരന്‍

എംപി സ്ഥാനം രാജിവെച്ചല്ല മത്സരിക്കുകയെന്ന് കെ മുരളീധരന്‍ എം പി. മത്സരിക്കാന്‍ പാരിതോഷികം ആവിശ്യപ്പെടുന്നവരല്ല കരുണാകരനും മക്കളുമെന്നും മുരളീധരന്‍ പ്രതികരിച്ചു.....

എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....

തികഞ്ഞ അനീതിയാണ് പാര്‍ട്ടി കാണിച്ചത് ; കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്

സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത്. തന്നോട് തികഞ്ഞ....

അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി....

യുഡിഎഫ് സീറ്റ് വിഭജനം; പാലക്കാട്ട് തർക്കം തുടരുന്നു

യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം പാലക്കാട്ട് തുടരുന്നു. മലമ്പുഴ സീറ്റിൽ കോൺഗ്രസിലെ എസ് കെ അനന്തകൃഷ്ണന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട്....

സ്ഥാനാർത്ഥിയാക്കാത്തതിനെ കുറിച്ച് ആരും ചോദിച്ചില്ല; ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണെന്നാണ് ശരത് ചന്ദ്ര പ്രസാദ്

തെരഞ്ഞെടുപ്പുകളിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിനെ കുറിച്ച് ആരും ചോദിച്ചില്ലെന്ന് ശരത്ചന്ദ്ര പ്രസാദ്. താന്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത പ്രചരിക്കുന്നതിനെപ്പറ്റി വികാരാധീനനായി പ്രതികരിക്കുകയായിരുന്നു ശരത്ചന്ദ്ര....

ടി സിദ്ദിഖിനെതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍

സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍. ടി സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല. വയനാട്ടുകാരെ....

കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യം; തൃപ്പുണിത്തുറയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി

തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത്....

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നു: എം എ ബേബി

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഓരോ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ....

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം. ഇരിക്കൂര്‍, തൃപ്പുണ്ണിത്തുറ, കൊല്ലം, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിത്വം നേടാനും....

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി

ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി. കൊല്ലം ഡിസിസി ഭാരവാഹികളും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ബിന്ദുകൃഷ്ണക്കു വേണ്ടി ചുവരെഴുത്തും തുടങ്ങി.....

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മലമ്പുഴ സീറ്റ് യുഡിഎഫ് ഘടക കക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ബിജെപിയെ സഹായിക്കാനാണ്....

ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം

കളമശേരിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം. ഇതോടെ കളമശേരി....

പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍

പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധ സൂചകമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് വിമതര്‍ കൂട്ടായ്മ....

തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല ; വിക്ടര്‍ ടി.തോമസ്

തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്. നേതൃത്വം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നും വിക്ടര്‍....

ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധം

ബിന്ദുകൃഷ്ണയെ കൊല്ലം സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു.....

എടപ്പാളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

എടപ്പാള്‍ മാണൂരില്‍ പാര്‍ട്ടിക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവാ ഹാജിക്ക് സീറ്റ് നല്‍കാത്തതിലാണ്....

കെപിഎ മജീദിനെതിരെ പ്രതിഷേധം ; മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി

തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം....

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം. മലമ്പുഴ മണ്ഡലം ജനതാദളിനും കോങ്ങാട് സീറ്റ്....

Page 24 of 54 1 21 22 23 24 25 26 27 54