UDF

എറണാകുളം ജില്ലയിലേയും കോൺഗ്രസിൻ്റെ സീറ്റ് തർക്കം തെരുവിലേക്ക്

എറണാകുളം ജില്ലയിലും കോൺഗ്രസിൻ്റെ സീറ്റ് തർക്കം തെരുവിലേക്ക്. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടാ എന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ....

അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകള്‍ക്കായി കോണ്‍ഗ്രസ്സില്‍ തര്‍ക്കം ; നേതാക്കള്‍ക്കെതിരെ ഡിസിസി ഓഫീസിലും നഗരത്തിലും പോസ്റ്ററുകള്‍

അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകള്‍ക്കായി കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഡിസിസി ഓഫീസിലും, നഗരത്തിലും പോസ്റ്ററുകള്‍. കെ സി വേണുഗോപാല്‍ , ഉമ്മന്‍....

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നു ; കോടിയേരി

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന്....

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ....

താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ....

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു ; കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളീധരന്‍ ഹൈക്കമാന്‍ഡ്....

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു; ചര്‍ച്ചകള്‍ തുടരുന്നു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു.  കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാൻ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളിധരന്‍ ഹൈക്കമാന്‍ഡ്....

രാജി തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി; മറുപടിയുമായി പി സി ചാക്കോ

പി.സി. ചാക്കോ രാജി തീരുമാനം പുനപരിശോധിക്കണമെന്നും തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. പി സി ചാക്കോയുടേത് വൈകാരികമായ തീരുമാനമായിപ്പോയെന്നും മുല്ലപ്പള്ളി....

അംഗീകാരത്തിൻ്റെ അളവ് കോൽ പാർലമെന്‍ററി പ്രവർത്തനം മാത്രമല്ല: എ വിജയരാഘവൻ

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് സി പി എം ആക്ടിംഗ് സെക്രടറി എ വിജയരാഘവൻ....

അവഗണനയില്‍ പ്രതിഷേധിച്ച് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലാത്തിലാണ് രാജി.വളരെ നാടകീയമായ....

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രതിഷേധക്കാര്‍

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  മാര്‍ച്ച് 20ന്....

2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ് ഗൂഢാലോചന പുറത്ത്; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

2016 ലെ കുട്ടിമാക്കൂൽ സംഭവത്തിൽ കോൺഗ്രസ്സ്  ഗൂഢാലോചന പുറത്ത്. സിപിഐഎമ്മിന് എതിരെ വ്യാജ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രേരണയിലാണെന്ന്....

പുനലൂര്‍ മണ്ഡലം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രതിഷേധ യോഗം

പുനലൂർ മണ്ഡലം ലീഗിന് നൽകുന്നതിനെതിര പുനലൂരിൽ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം  ഭാരവാഹികൾ പ്രതിഷേധ യോഗം ചേർന്നു. ലീഗിന് സീറ്റ് നൽകിയാൽ....

മഞ്ചേരിയില്‍ എം ഉമ്മറിനെ വേണ്ട ; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

മഞ്ചേരിയില്‍ എം ഉമ്മറിനെ വെണ്ടെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. എം ഉമ്മര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനല്ലെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.....

രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം

രമേശ്  ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും....

ഗോപിനാഥ് വിഷയം; പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി: രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

എ വി ഗോപിനാഥ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും....

രമേശ് ‌ചെന്നിത്തലയുടെ മണ്ഡലമായ ആറാട്ടുപുഴയിൽ കോൺഗ്രസ്‌ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായി വാക്കേറ്റം

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയിൽ കോൺഗ്രസ്‌ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായി വാക്കേറ്റം. രമേശ്‌ ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരാനർത്ഥം....

കെ എം ഷാജി കാസര്‍കോട്ട് മത്സരത്തിനെത്തും മുമ്പ് തന്നെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയും പ്രതിഷേധവും

കെ എം ഷാജി കാസര്‍കോട്ട് മത്സരത്തിനെത്തും മുമ്പ് തന്നെ മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയും പ്രതിഷേധവും. എം എസ് എഫ് മുന്‍....

നേതൃത്വം നട്ടെല്ല് വളയ്ക്കരുത്; മുന്നറിയിപ്പുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ്

ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് കൊടുത്താൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോട്ടയത്തെ യൂത്ത് കോൺഗ്രസ്. ജോസഫ് വിഭാഗത്തിന്....

ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജന്‍ വേണ്ട, സംഘടനാപാടവവും വിദ്യാഭ്യാസവുമുള്ള സ്ഥാനാര്‍ഥി മതി ; യു ഡി എഫ് മണ്ഡലം കമ്മിറ്റി

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കുന്നതിനെതിരെ യു ഡി എഫ് മണ്ഡലം കമ്മിറ്റി രംഗത്ത്. ധർമ്മജനെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നും തീരുമാനത്തില്‍....

Page 25 of 54 1 22 23 24 25 26 27 28 54