കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ്....
UDF
സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന്....
സീറ്റ് ചർച്ചയിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ച്....
നാട് നന്നാവാന്‍ അവനവന്‍ നന്നാവലാണ് എളുപ്പവഴിയെന്ന് പറഞ്ഞ് യുഡിഎഫിനെ ട്രോളിക്കൊന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി പരിഹാസമുയര്‍ത്തിയത്.....
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ കൊലവിളി പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കെ എം ഷാജിയുടെ കൊലവിളിയ്ക്കെതിരെ....
പ്രതിപക്ഷ നേതാവിന്‍റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വർഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒരേ സമയം സ്വന്തം പാര്‍ട്ടിയുടെയും ജനങ്ങളുടെയും വ്ശ്വസ്യത....
മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ കലഹം. 5 തവണ മത്സരിച്ചവർ ഇനി മാറിനിൽക്കണമെന്ന നിലപാടുമായി പി സി ചാക്കൊ പരസ്യമായി....
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിൽ ബി ജെ പി യുടെ വാദങ്ങൾ ഏറ്റെടുത്ത് കെ പി സി സി വർക്കിങ്ങ്....
‘എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന പ്രചാരണ മുദ്രാവാക്യം അഥവാ ടാഗ് ലൈൻ വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും....
ജയിച്ചാലും ബിജെപി, തോറ്റാലും ബിജെപി എന്നാണ് കോൺഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് മന്ത്രി തോമസ്ഐസക്. യുഡിഎഫിനെ ജയിപ്പിച്ചില്ലെങ്കിൽ തങ്ങൾ കൂട്ടത്തോടെ....
അതേ…..ഈയിടെ കടലില്‍ ചാടിയ നമ്മടെ രാഹുല്‍ഗാന്ധിയെ പിന്നെ ആരെങ്കിലും കണ്ടാരുന്നോ???? കാണാത്തവരെല്ലാം ദാണ്ടെ ദിങ്ങോട്ട് പൊക്കോ… എങ്ങോട്ടാണെന്നല്ലേ…പറയാം…കൊല്ലം കടലില്‍ ചാടിയ....
പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്രഹരമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയമായും നിയമപരമായും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പ്രവേശം....
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ് രംഗത്ത് എത്തിയതോടെ സോളാർ കേസും ഉമ്മൻചാണ്ടിക്ക് എതിരായ....
എൽ.ഡി. എഫ്ന്റെ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ വാക്യമായ ഉറപ്പാണ് എൽ.ഡി. എഫ് സോഷ്യൽ മീഡിയിൽ ഇപ്പോൾ തരംഗമാ....
മത്സരിച്ച സീറ്റുകളിൽ വിട്ടു വീഴ്ച ഇല്ലെന്ന് ലീഗ്. കൂടുതൽ സീറ്റ് തരുന്നതിനനുസരിച്ച് വെച്ച് മാറ്റം പരിഗണിക്കും. പല ഘട്ടങ്ങളിലും ലീഗ്....
മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നുവെന്ന് നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍....
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണികള്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതോടെ യുഡിഎഫില്‍ സ്ഥാനമോഹികളുടെ അതിപ്രസരമാണ്. മുസ്ലീം ലീഗിന് മുന്നണിയിലുള്ള....
സര്‍വതലസ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫിന്റേതെന്നും കേരള മോഡല്‍ പ്രസിദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത മുതലാളിത്ത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് ചില....
ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഗൂഡാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയെന്നും ഇതിനായി പ്രതിപക്ഷം....
കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയേറി. കെ സുധാകരനെ കെ....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ സീറ്റ് മോഹികളുടെ തിരക്ക്. മുന്നണിയിലെ ഘടകകക്ഷികളും കൂടുതല്‍ അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ യുഡിഎഫിന്....
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്ന് പഴഞ്ചൊല്ല് കേട്ടിട്ടുണ്ടാകുമല്ലോ…എത്ര നാടകം കളിച്ചാലും കള്ളത്തരം കാണിച്ചാലും എന്നെങ്കിലും പിടിയിലാകുമെന്നത് ഇപ്പോള്‍ ഒരാളുടെ....
പ്രതിപക്ഷ എംഎൽഎമാരുടെ സമരം രാഷ്ട്രീയ സമരമായതിനാൽ താൻ അവരെ കാണാൻ പോകേണ്ട ആവശ്യം ഇല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമ....
ഗാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് സിപി(ഐ)എം. യു.ഡി.എഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയായെന്നത് ഞെട്ടിക്കുന്നതാണെന്ന്....