കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ.സംഘടന തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.അതേ സമയം. സംഘടന തിരഞ്ഞെടുപ്പിനെ....
UDF
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷ നിലപാട് കോണ്‍ഗ്രസ് ശരിവച്ചു. ഗുളിക കഴിക്കുന്ന പോലെ ദിവസേന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍....
പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കാളുടെ മക്കളെ മത്സരിപ്പിക്കാന്‍ നീക്കം. ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് നീക്കം. വികെ പ്രശാന്തിനെ നേരിടാന്‍ ചെറുപ്പക്കാരന്‍....
മുതിർന്ന നേതാക്കളുടെ മക്കൾക്ക് സീറ്റ് വീതം വെക്കാൻ കോണ്ഗ്രസ്. ചാണ്ടി ഉമ്മൻ,ചിറ്റൂർ എംഎൽഎ ആയിരുന്ന കെ അച്യുതന്റെ മകൻ സുമേഷ്,....
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് മുസ്ലീം ലീഗ്. കല്‍പ്പറ്റ സീറ്റില്‍ ഇത്തവണ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാതെയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍....
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍....
ഉമ്മന്‍ചാണ്ടിയെ നേതാവ് ആയി അവരോധിക്കാനുളള ഹൈകമാന്‍ഡ് തീരുമാനം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കും. മുസ്ലീം ലീഗിന്‍റെ അപ്രമാധിത്യം ഒരിക്കല്‍....
രമേശ് ചെന്നിത്തലയെ വെട്ടി തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻചാണ്ടിക്ക് ഹൈക്കമാൻഡ് ചുമതല നൽകി.....
രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി. തദ്ദേശ തെരഞ്ഞടുപ്പില്‍....
കോൺഗ്രസിലെ നേത്യ പ്രതിസന്ധി. വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തെരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്തതയില്ല. അധ്യക്ഷ സോണിയ ഗാന്ധി....
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമന്റുമായി നിര്‍ണായക ചര്‍ച്ച. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തല്‍ക്കാലം....
ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല. ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്നും അത്തരം വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.....
വീടുവയ്ക്കാൻ പണപ്പിരിവ് നടത്തി യു ഡി എഫ്, വഞ്ചിച്ച നിർധന കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ യും....
വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയ യു ഡി എഫ് നിര്‍ധന കുടുംബത്തെ വഞ്ചിച്ചു. 2 മാസം കൊണ്ട് പൂര്‍ത്തീകരിക്കും എന്ന് വാഗ്ദാനം....
തന്റെ നട്ടെല്ലൊടിക്കാൻ കോൺഗ്രസിലെ വലിയ നേതാവ് ഒരുപാട് നോക്കിയതാണെന്നും, ഇപ്പോഴും നിവർന്ന് തന്നെയാണ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന്....
പി സി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ്....
വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്. സ്റ്റാൻഡിംഗ് സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം നസീറിൻ്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ ബാലറ്റ്....
ഈരാറ്റുപേട്ട: കടുത്ത വർഗീയ പരാമർശം നടത്തുന്ന പി.സി.ജോർജിനെ യു.ഡി.ഫിൽ എടുക്കന്ന വിഷയത്തിൽഎതിർപ്പുമായി പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത്.....
യുഡിഎഫ് നേതൃയോഗം നാളെ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുകള്‍ മുല്ലപ്പള്ളിയുടെ അറിവോടെയെന്ന വെല്‍ഫെയര്‍ നേതൃത്വത്തിന്റെ വെളിപ്പെടുത്തലിനിടെയാണ് യോഗം നടക്കുന്നത്. യുഡിഎഫ് നേതൃത്വത്തിലുള്ള....
വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന....
നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ്....
ബിജെപിയും സിപിഐഎമ്മും കോൺഗ്രസിനെ തകർക്കാൻ കൈകോർത്തുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭ യിൽയുവാക്കൾക്ക് അവസരം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ജയിച്ച്....
യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി. പഞ്ചായത്ത്,....