കണ്ണൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടഞ്ഞതോടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫ് ഭരണ സാധ്യതകൾ മങ്ങി.....
UDF
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രൂക്ഷമായ യുഡിഎഫിലെ പൊട്ടിത്തെറി ജില്ലാ തലത്തിലേക്കും വ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ നിന്നും കേരളാ....
യുഡിഎഫ് സംവിധാനത്തിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസില്‍ നിന്നും നേടിയെടുക്കാന്‍ തീരുമാനവുമായി മുസ്ലീം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും കോണ്‍ഗ്രസിലെ തമ്മില്‍....
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ അഞ്ചരലക്ഷം വോട്ടിന്റെ ലീഡ്. 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്.....
കോണ്‍ഗ്രസിലും യു.ഡി.എഫിലും ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് ആര്‍.എസ്.പി സംസ്ഥാന നേതൃത്വം. പരാജയത്തെ ഗൗരവത്തോടെ യു.ഡി.എഫ് നേതൃത്വം കാണണം. കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും....
തദ്ദേശ തെരഞ്ഞടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന പ്രതിസന്ധിയും മുസ്ലും ലീഗിന്‍റെ യുഡിഎഫിലെ സ്ഥാനവും എല്ലാം കേരളം ഉറ്റുനോക്കുയാണ്.....
സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന....
കണ്ണൂരിൽ ബി ജെ പി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവ് പുറത്ത് വിട്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി അധികാരം പങ്കിടുമോ എന്ന് വ്യക്തമാക്കാതെ യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഏകോപന സമിതി യോഗത്തിന്....
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരണം പങ്കിടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രാദേശികമായ നീക്ക് പോക്ക്....
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊടുവള്ളിയില്‍ നിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ....
കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത്....
2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 101 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം. ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ വോട്ടുകളിലും....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ്....
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ നേടിയ ഗ്രാമപഞ്ചായവാര്‍ഡുകളേക്കാള്‍ 451....
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍....
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തി അടിയന്തരപരിഹാരം കാണണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിജയസാധ്യതയുണ്ടായിരുന്ന കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല....
ലൈഫ് മിഷൻ ഫ്ലാറ്റിൽ രാഷ്ട്രീയ വിവാദമുണ്ടാക്കി വീട് ലഭിക്കേണ്ടവരെ പെരുവഴിയിൽ ആക്കിയ അനിൽ അക്കരഎംഎല്‍എ യ്ക്കും കൊണ്ഗ്രസിനും കനത്ത തിരിച്ചടി....
കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിന്റെ കുറവുണ്ടെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. തിരുവനന്തപുരത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വിഴ്ച്ചയെന്നും കെ സുധാകരന്‍....
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെ സംബന്ധിച്ച് നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാവണമെന്ന് എം കെ രാഘവന്‍ എംപി. കോണ്‍ഗ്രസിന്‍റെ സംഘടനാ....
പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. താഴെത്തട്ടിൽ പലയിടത്തും കോൺഗ്രസിന് കമ്മിറ്റികളില്ല. അതിന് കാരണം....
തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം എൽഡിഎഫിന് നേടാൻ....
പാർലമെന്ററി മോഹത്തിൽ യുഡിഎഫിലേക്ക് ചേക്കേറിയ ആർഎസ്പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. കൊല്ലം കോർപ്പറേഷനിൽ 11 സീറ്റിൽ മത്സരിച്ച ആർഎസ്പി....
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍സാക്ഷ്യമായ പാലാരിവട്ടം മേല്‍പ്പാലവും പി ടി തോമസിന്റെ കളളപ്പണമിടപാടും ഉള്‍പ്പെടെയുളള വിഷയങ്ങളായിരുന്നു കൊച്ചി കോര്‍പ്പറേഷനില്‍....