UDF

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ....

മുഖം രക്ഷിക്കാന്‍ കൊല്ലത്ത് വിമതരെ പുറത്താക്കി തടിയൂരി ഡിസിസി പ്രസിഡന്‍റ്

കൊല്ലത്ത് മുഖം രക്ഷിക്കാൻ  യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നു പുറത്താക്കി കൊല്ലം ഡിസിസി പ്രസിഡന്റ്‌ തടിയൂരി. ഔദ്യോഗിക....

കണ്ണൂരില്‍ യുഡിഎഫ് സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത് 20 ഇടത്ത്‌

കണ്ണൂരിൽ ഇരുപതോളം സീറ്റുകളിലാണ് യുഡിഎഫ് സഖ്യത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ പന്ന്യന്നൂർ ഡിവിഷനിൽ വെൽഫെയർ....

ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട; കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണ....

കോൺഗ്രസ് – ലീഗ് പ്രവർത്തകരുടെ വോട്ട് ലക്ഷ്യം; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി മത്സരിക്കുന്നത് സ്വതന്ത്ര പരിവേഷത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി മത്സരിക്കുന്നത് ഭൂരിപക്ഷം സ്ഥലത്തും സ്വതന്ത്ര പരിവേഷത്തിൽ. സഖ്യത്തിൽ എതിർപ്പുള്ള കോൺഗ്രസ് –....

കെപിസിസി പ്രസിഡൻ്റിനെ തള്ളി എംഎം ഹസ്സൻ

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി എംഎം ഹസ്സൻ. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയത് UDF യോഗത്തിലാണെന്ന് എംഎം ഹസ്സൻ പറഞ്ഞു.....

കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; രമേശ് ചെന്നിത്തല

കെ സുരേന്ദ്രനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.....

കോണ്‍ഗ്രസിന്‍റെ അവസരവാദ കൂട്ടുകെട്ടിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികള്‍; എ വിജയരാഘവന്‍

കോണ്‍ഗ്രസിന്‍റെ അവസരവാദ കൂട്ടുകെട്ടിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സംസ്ഥാനത്ത് പല ഇടങ്ങളിലും....

കെ-റെയിലിനെതിരായ പ്രതിപക്ഷ ആരോപണം പദ്ധതിയെ തകര്‍ക്കാന്‍

സംസ്ഥാനത്തിന്‍റെ സ്വപ്‌നപദ്ധതിയാണ് അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈന്‍. തിരുവനന്തപുരത്തു നിന്ന് 11 ജില്ലയിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട്....

സഹകരണ സംഘത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ വ്യക്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രതിഷേധവുമായി നിക്ഷേപകര്‍

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്‍റെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ സഹകരണ സംഘം പ്രസിഡന്‍റ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍....

വെൽഫയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട്; കോൺഗ്രസിൽ പൊട്ടിത്തെറി

വെൽഫയർ പാർടിയുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. പഴയ തെറ്റുകൾ ചൂണ്ടിക്കാട്ടി ഇപ്പോൾ ആരെയും പഴിപറയേണ്ടെന്നും വെൽഫയർ പാർടിയെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ....

കണ്ണൂര്‍ വ‍ളപട്ടണത്ത് യുഡിഎഫ് സംവിധാനം തകര്‍ന്നു; കോണ്‍ഗ്രസും ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം

കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ യുഡിഎഫ് തകർന്നു. കോൺഗ്രസ്സും മുസ്‌ലിം ലീഗും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി പരസ്യ....

മുല്ലപ്പള്ളിക്കെതിരെ സോളാര്‍ കേസ് പരാതിക്കാരിയുടെ മാനനഷ്ടക്കേസ്

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ കേസ് പരാതിക്കാരി മാനനഷ്ട കേസ് ഫയല്‍ ചെയ്തു. വഞ്ചിയൂര്‍ കോടതിയിലാണ് സോളാര്‍ കേസ്....

കോണ്‍ഗ്രസിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധം: ഷാനവാസ് പാദൂര്‍ രാജിവച്ചു

കോണ്‍ഗ്രസ് മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു. കാസര്‍കോട്ടെ ഷാനവാസ് പാദൂരാണ് രാജിവെച്ചത്. ചെങ്കള സിവിഷനില്‍ എല്‍ഡിഎഫ്....

യുഡിഎഫ് കാലത്തെ കൊടിയ അഴിമതിയുടെ ചിത്രം

കമറുദ്ദീൻ അറസ്റ്റിൽ.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ ബാബുവിനെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. ഉമ്മൻ ചാണ്ടി, ചെന്നിത്തല, വി ഡി....

കേരളത്തിന്‍റെ വികസന നയങ്ങള്‍ക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന; സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നാലുപേജ് എ‍ഴുതിച്ചേര്‍ത്തത് ദില്ലിയില്‍ നിന്ന്: തോമസ് ഐസക്

കേരളത്തിന്റെ വികസനനയങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല്....

യു.ഡി.എഫില്‍ വലിയ പ്രതിസന്ധി; രണ്ട് യുഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടുന്നത് ഒരേ ചിഹ്നത്തില്‍

പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണത്ത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയിലാണ്. രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ ഒരേ ചിഹ്നത്തില്‍ വോട്ട് തേടുന്നത്. ബാനറും ചുവരെഴുത്തുമൊക്കെയായി....

‘കൈയ്യാങ്കളി തീരാതെ കൈപ്പത്തി’; കോ‍ഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിക്ക് പുറത്തും പ്രതിഷേധം

കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിക്ക് പുറത്ത് പ്രതിഷേധം. കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എത്തിയ എം കെ രാഘവൻ എംപി....

സീറ്റ് നല്‍കിയില്ലെങ്കില്‍ തന്‍റെ മൃതദേഹത്തിന് റീത്ത് സമര്‍പ്പിക്കാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി യുഡിഎഫ് നേതൃത്വം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ പേരാവൂരിലാണ്....

‘ലേശം ഉളുപ്പ്’ നിങ്ങള്‍ക്കുണ്ടോ എന്ന് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്; നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണ്; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പലയിടങ്ങളിലും അസ്വാരസ്യങ്ങള്‍ തുടരുകയാണ്. സീറ്റിനുള്ള ആവശ്യമുന്നയിച്ചുകൊണ്ട് വിവിധയിടങ്ങളില്‍ മുതിര്‍ന്ന നേതാക്കളും....

Page 33 of 54 1 30 31 32 33 34 35 36 54