UDF

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സൗമിനി ജെയിന് സീറ്റില്ല

സിറ്റിംഗ് മേയറായിരുന്ന സൗമിനി ജയിനിനെ ഒഴിവാക്കി യുഡിഎഫിന്റെ കൊച്ചി നഗരസഭയിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ മേയറെ മുന്നില്‍ നിര്‍ത്തി....

വിഎസ് ശിവകുമാറിന്‍റെ സീറ്റ് കച്ചവടം പൊളിച്ച് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍

വി എസ് ശിവകുമാർ എംഎൽഎയുടെ സീറ്റ് കച്ചവടം പൊളിച്ചടുക്കി കോണ്‍ഗ്രസ് മണ്ഡലം നേതാക്കളും സംഘവും. ബിജെപി സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്തതിൽ....

വിദേശപണം കൈപ്പറ്റിയ സംഭവം; വിഡി സതീശന്‍ എംഎല്‍എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ്

പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന്‌ ‌‌വിജിലൻസ് സർക്കാരിന്റെ....

കെ എം ഷാജിയെ കൈയ്യൊഴിഞ്ഞ് ലീഗ് നേതൃത്വവും യുഡിഎഫും

കെ എം ഷാജിയെ കണ്ണൂരിലെ ലീഗ് നേതൃത്വത്തെ കൈയൊഴിയുന്നു. വിവാദം കത്തിനിൽക്കുമ്പോഴും കെ.എം ഷാജിക്ക് പിന്തുണയുമായി ലീഗോ യുഡിഎഫോ രംഗത്തില്ല.....

കൊവിഡ് കാലത്തെ കളമശേരി മെഡിക്കല്‍ കോളേജിലെ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഗൂഢാലോചന; സിപിഐഎം

കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും യുഡിഎഫ് ഗൂഢാലോചനയെന്ന് സിപിഐഎം. സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുകയാണ്....

രാഹുല്‍ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി; ചെന്നിത്തലയും രാഹുലും തമ്മിലുള്ളത് അവര്‍ തമ്മിലുള്ള കാര്യം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്നും രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ് രാഹുലെന്നും മുഖ്യമന്ത്രി പിണറായി....

എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ജോസ് കെ.മാണി: യുഡിഎഫിന് കനത്തപ്രഹരം

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ്‌യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി. എല്‍.ഡി.എഫ്....

കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് ഘടകകക്ഷി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍: കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന തീരുമാനം; യുഡിഎഫ് കൂടുതല്‍ ശിഥിലമാകുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് തീരുമാനം....

സ്ഥാനാര്‍ത്ഥി നിര്‍ണയം; കൊല്ലത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം

കൊല്ലത്ത് എ ഗ്രൂപ് രഹസ്യ യോഗം ചേർന്നു. കൊല്ലം നഗരസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമുമ്പ് എ ഗ്രൂപിന്റെ....

ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും; കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും; യുഡിഎഫ് കാലത്തെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്ക്ക്

ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ്‌ പൂട്ടുമെന്ന്‌ പറയും. പിന്നാലെ തുറക്കാൻ....

മലക്കം മറിഞ്ഞ് മുല്ലപ്പള്ളി; ഹസന്‍ ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെ

ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തില്‍ മലക്കം മറിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന് ഇന്നലെ പറഞ്ഞ മുല്ലപ്പള്ളി ഇന്ന് നിലപാട്....

യുഡിഎഫിന്‍റെ വര്‍ഗീയ നിലപാടുകളുടെ പിന്‍ഗാമികളായി ആര്‍എസ്പി അധഃപതിച്ചു: കോവൂര്‍ കുഞ്ഞുമോന്‍

യുഡിഎഫിന്റെ വർഗ്ഗീയ നിലപാടുകളിൽ അവരുടെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ.ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും....

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണമെന്ന് എ വിജയരാഘവന്‍; മുന്‍ മന്ത്രിമാരുടെയും ചെന്നിത്തലയുടെയും കള്ളപ്പണ ഇടപാട് അന്വേഷിക്കണം

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്നും പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്കടക്കം വീതം....

ആർഎസ്എസ് കാര്യാലയത്തിലെ ചർച്ച; ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചയ്ക്ക് പോയെന്ന ആരോപണം നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭക്ഷണപ്പുര കാണാനാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പോയതെന്നുമാണ്....

ലക്ഷ്യം‌ മുഖ്യമന്ത്രിക്കസേര; ബാര്‍കോഴയ്ക്ക് പിന്നിൽ ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന്‌ റിപ്പോർട്ട്

ബാർകോഴ കേസിൽ കെ എം മാണിക്കെതിരായ ആരോപണത്തിന്‌ പിന്നിൽ മുഖ്യമന്ത്രിയാകാനുള്ള രമേശ്‌ ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന്‌ റിപ്പോർട്ട്‌. സമ്മർദം ചെലുത്തി മാണിയുടെ....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ യുഡിഎഫ്; സഖ്യത്തിന് ലീഗിന്‍റെ പച്ചക്കൊടി; പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്

പത്തുവര്‍ഷത്തിനിടെ അര ഡസനോളം സഖ്യകക്ഷികളാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. അവസാനം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ കൂടുതല്‍ ദുര്‍ബലമായി....

കോൺഗ്രസ്‌ നേതാവിന്റെ ശല്യം, മുല്ലപ്പള്ളിക്ക‌് കടലക്കച്ചവടക്കാരിയുടെ പരാതി

ഐഎൻടിയുസി നേതാവ‌ിൽനിന്ന‌് രക്ഷിക്കണമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്‌ കടലവിൽപ്പനക്കാരിയുടെ പരാതി. വടകരയിലെ പ്രാദേശിക നേതാവിനെതിരെയാണ‌് നഗരത്തിൽ കടലക്കച്ചവടം നടത്തുന്ന....

ബാര്‍ക്കോഴക്കേസ്: മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും അറിവ്

കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.....

ഫൊറന്‍സിക് ഡയറക്ടര്‍ വിരമിക്കലിന് അപേക്ഷിക്കുന്നത് തീപിടിത്തം ഉണ്ടാവുന്നതിനും രണ്ടുമാസം മുമ്പ്; വീണ്ടും പൊളിഞ്ഞ് ചെന്നിത്തലയുടെ ഉണ്ടയില്ലാ വെടി

സര്‍ക്കാറിനെതിരായ രമേശ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദത്തിന്‍റെ തെളിവാണ്....

Page 34 of 54 1 31 32 33 34 35 36 37 54