UDF

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം തട്ടിയതായി പരാതി

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ അയ്യൻകുന്നിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ....

ജോസ് കെ മാണി വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് ബെന്നി ബെഹനാന്‍; മൂന്നാം തിയ്യതി ചേരുന്ന യോഗത്തില്‍ തീരുമാനമെന്നും യുഡിഎഫ് കണ്‍വീനര്‍

ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ.അവിശ്വാസത്തിൽ യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് കെ മാണി രാഷട്രീയ മര്യാദ....

കോണ്‍ഗ്രസിന് അധികാരക്കൊതി; മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്ത പാരമ്പര്യമാണ് അവര്‍ക്ക് ഈ നാടും ജനങ്ങളും ഞങ്ങളെ ശരിവയ്ക്കും: മുഖ്യമന്ത്രി

അധികാരത്തിനായി രാജ്യത്തെ മതനിരപേക്ഷ സർക്കാരുകളെ തകർത്ത പാരമ്പര്യമാണ്‌ കോൺഗ്രസിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ അധികാരക്കൊതിയാണ്‌ എൽഡിഎഫ്‌ സർക്കാരിനെതിരായ....

അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം

അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. ഫ്ലോർ മാനേജ്മെന്‍റ് പൂർണമായി പരാജയപ്പെട്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. നേട്ടം സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നും....

‘അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുത്, എന്താണ് നിങ്ങള്‍ക്കിത്ര വെപ്രാളം’; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

അവരവരുടെ സ്വാഭാവം വച്ച്‌ മറ്റുള്ളവരെ അളക്കരുതെന്ന്‌ പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്‌ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ....

അവിശ്വാസത്തില്‍ പങ്കെടുക്കണമെന്ന് ജോസ് കെ മാണി വിഭാഗത്തിന് അന്ത്യശാസനം; അന്ത്യശാസനം തള്ളി ജോസ് കെ മാണി

തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തിലെങ്കിൽ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള....

സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്ന് മന്ത്രി എകെ ബാലന്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടതില്‍ തെറ്റില്ല

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണപത്രം ഒപ്പിട്ടതില്‍ തെറ്റില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. റെഡ് ക്രസന്റുമായുള്ള ധാരണപത്രത്തില്‍....

ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്നവരോട് ഈ കുടുംബത്തിന്റെ അപേക്ഷ; വീടെന്ന സ്വപ്നം തല്ലികെടുത്തല്ലേ

രണ്ടു പതിറ്റാണ്ടായി തല ചായ്ക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കണ്ടു കഴിയുകയാണ് പത്തനംതിട്ടയിലെ ഒരു നിര്‍ധന കുടുംബം. സംസ്ഥാനത്തെ....

പാവങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ക്കരുത്; ലൈഫ് പദ്ധതിക്കെതിരായി പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തോട് സക്കീനയ്ക്ക് പറയാനുള്ളത്

സ്വന്തം വീട്ടില്‍ അന്തിയിറങ്ങുന്നത് സ്വപ്നം കണ്ട് കഴിയുകയാണ് ഇരുപത് വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന കണ്ണൂര്‍ കീച്ചേരി സ്വദേശി സക്കീന.....

ലൈഫ് മിഷന്‍ പദ്ധതി തകര്‍ക്കാന്‍ അനില്‍ അക്കര; ആശങ്കകള്‍ പങ്കുവച്ച് ജനങ്ങളും പൊതുപ്രവര്‍ത്തകരും

വടക്കാഞ്ചേരിയില്‍ 140 കുടുംബംങ്ങള്‍ക്കായി ഒരുങ്ങുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുമ്പോഴും, രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച്....

റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് കോടിയേരി; ചുക്കാന്‍ പിടിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളും പ്രതിപക്ഷവും, നാടിനാവശ്യം വിവാദമല്ല വികസനം

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റ് നടപ്പാക്കുന്ന കാരുണ്യപദ്ധതിയുടെ പേരിലും സര്‍ക്കാറിനെ കരിവാരിതേക്കാന്‍ ശ്രമമെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

വേണ്ടത് വിവാദമല്ല, വികസനം – കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

ജനാധിപത്യപരവും വികസിതവും ആരോഗ്യസമ്പൂർണവുമായ നവകേരളം കെട്ടിപ്പടുക്കുക എന്നത് ഏതൊരു കേരളീയനും ഏറ്റെടുക്കേണ്ട അടിയന്തര കടമയാണ്. നിയമസഭ, – പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക്....

ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിയമ്മ, ബെന്യാമിന്‍, കെആര്‍ മീര, ഹനാന്‍, സിസ്റ്റര്‍ ലിനി… കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; ”മാന്യമായി ഇടപെടാന്‍ നേതാക്കളോടെങ്കിലും ആവശ്യപ്പെടണം”

തിരുവനന്തപുരം: കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

ചെന്നിത്തല ആര്‍എസ്എസ് അടിമ; തെളിവായി അധികാരത്തിലുള്ളപ്പോള്‍ ചെയ്ത നാലു കാര്യങ്ങള്‍; കണ്ടെത്തലുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആര്‍എസ്എസിന്റെ ജില്ലാ....

ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ടുമായി ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും; ദേശീയമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും; നാടിന് അപമാനമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: വിമാനാപകടം സംഭവിച്ച കരിപ്പൂരിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി....

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ....

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി; ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നത് ചെന്നിത്തല; ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ് ചെന്നിത്തല: രൂക്ഷവിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ്....

ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് ലീഗ്; പാണക്കാട് തങ്ങളുടെ ലേഖനത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം, ഭരണാധികാരികള്‍ മുസ്ലീം പളളിയാക്കി മാറ്റിയത് ന്യായീകരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നടപടിയെക്കുറിച്ച്....

സ്വര്‍ണ്ണക്കടത്ത്: എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി; ഇരു പാര്‍ട്ടികളുടെയും തെറ്റായ ആരോപണങ്ങള്‍

ദില്ലി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയെന്ന് സിപിഐഎം കേന്ദ്ര....

ചെന്നിത്തലയുടെ വാദം വീണ്ടും പൊളിയുന്നു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സി കരാര്‍; രേഖകള്‍ തന്നെ തെളിവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരവകാശവാദം കൂടി പൊളിയുന്നു. കൊച്ചി മെട്രോക്ക് മാത്രമാണ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത്....

മരണത്തിന്റെ വ്യാപാരികളെ, ജനങ്ങളെ വെറുതെവിടൂ; കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ഇതാണോ മാതൃകയെന്ന് ജനം

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ഉയരുന്നു. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ എംപി....

Page 37 of 54 1 34 35 36 37 38 39 40 54