തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന....
UDF
കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്. രമേശ്....
കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, രാജപുരം – ബളാല്‍ റോഡില്‍ വെളളരിക്കുണ്ട് സ്ഥാപിച്ച ബാരിക്കേഡ് നീക്കി....
യുഡിഎഫ് കണ്‍വീനര്‍ക്ക് തുറന്ന കത്തിലൂടെ മന്ത്രി കെടി ജലീലിന്റെ മറുപടി. ‘സക്കാത്ത് ‘ എന്നത് സംഭാവനയോ, സമ്മാനമോ അല്ലെന്നും സഹജീവികളോടുള്ള....
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മലപ്പുറം ഐക്കരപ്പടിയിലെ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. ഷാഫി....
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കെ സുധാകരന്‍. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ കെപിസിസി നിലപാട് എന്തായിരിക്കുമെന്ന് അറിയില്ലെന്നും....
മഹാമാരി സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി തെരുവിൽ സംഘടിപ്പിച്ച സമരം....
യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗവും. തീവ്രവാദ കൂട്ടുകെട്ട് സമൂഹം അംഗീകരിക്കില്ലെന്ന് കാന്തപുരം മുഖപത്രമായ സിറാജ്....
കേരള രാഷ്ട്രീയത്തിൽ ലീഡർ എന്ന് വിളിപ്പേരുളള കെ കരുണാകരന്‍റെ ജന്മവാർഷിക ദിനമാണിന്ന്. ജന്മവാർഷിക ദിനത്തിന്‍റെ ഭാഗമായി കെപിസിസി ഇന്ദിരാഭവനിൽ മുതിർന്ന....
യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ കേരളത്തിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ സോഷ്യൽ....
കേരളത്തിൽ യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സർവേ ഫലത്തോടനുബന്ധിച്ച്....
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സമരം. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയാണ് കോണ്‍ഗ്രസിന്റെ കൂട്ടംചേരല്‍. സാമൂഹികഅകലം....
വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന....
യു ഡി എഫ് നെതിരെ എൽ ജെഡി. യുഡിഎഫ് തകർന്നതായി എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ. കാര്യങ്ങൾ മനസിലാകാതെയാണ്....
തിരുവനന്തപുരം: യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകര്‍ന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ മുന്നണിയിലെ ഒടുവിലത്തെ സംഭവവികാസങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
കോട്ടയം: എല്‍ഡിഎഫിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നെന്ന് ജോസ് കെ മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട....
ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് പി ജെ ജോസഫ്. ജോസ് സ്വയം പുറത്ത് പോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം....
തിരുവനന്തപുരം: ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് കെ മാണി....
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ്....
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽനിന്ന് പുറത്താക്കിയതിന്റെ അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ് നേതൃയോഗം ബുധനാഴ്‌ച. ജോസിനെ യുഡിഎഫിൽനിന്ന് പുറത്താക്കിയത് മധ്യകേരളത്തിൽ വലതുമുന്നണിയുടെ....
കോട്ടയം: എല്ലാവരേയും ഒരുമിച്ചുകൊണ്ട് പോകാന്‍ ഐക്യജനാധിപത്യമുന്നണിക്കായില്ലെന്ന് ജോസ് കെ മാണി. തദ്ദേശ സ്ഥാപന പദവിക്കായി 38 വര്‍ഷത്തെ ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയത്.....
തിരുവനന്തപുരം: കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍....