കോട്ടയം: യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി. മുന്നണിക്ക് കരുത്ത് പാകിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി.....
UDF
ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള യൂഡിഎപ് തീരുമാനത്തില്‍ പ്രതികരണവുമായി എളമരം കരീം എംപി. യുഡിഎഫ് ജമാ അത്തെ ബന്ധം അവിശുദ്ധമാണെന്ന്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും....
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാനുള്ള യുഡിഎഫ് തീരുമാനം നീതിപൂര്‍വ്വമെന്ന് പിജെ ജോസഫ്. കെഎം മാണിയുടെ നിലപാട് അംഗീകരിക്കാത്തയാളാണ്....
തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം....
കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38....
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. ജോസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍....
ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ....
തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും....
കേരളാ കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗം ചര്‍ച്ചയില്‍ യുഡിഎഫ് നിര്‍ദേശത്തെ തള്ളി ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്....
മംഗലാപുരത്ത് നിന്നെത്തിയ വിദ്യാര്‍ഥിക്ക്, പഞ്ചായത്ത് ക്വാറന്‍റീന്‍ സൗകര്യമൊരുക്കിയില്ലെന്ന് ആക്ഷേപം. യു ഡി എഫ് ഭരിക്കുന്ന കൊച്ചി ഉദയംപേരൂര്‍ പഞ്ചായത്ത് ക്വാറന്‍റീന്‍....
കൊല്ലം: കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്കു പോകാന്‍ നീക്കം നടത്തുന്നെന്ന മാധ്യമവാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. സത്യത്തിന്റെ....
യുഡിഎഫിനുളളിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ അതൃപ്തിയുമായി പി ജെ ജോസഫ്. ധാരണ പാലിക്കാത്ത മുന്നണി മുന്നണിയല്ലെന്ന് പിജെ ജോസഫ്. സഹകരിക്കാത്തവർക്ക് ഈ....
കേരളാ കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ രണ്ടു ദിവസം കൂടി സമയം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം. ബുധനാഴ്ച വരെ കാത്തിരിക്കാന്‍ ജോസഫിനോട്....
കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഇരുകൂട്ടരും മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടെ യുഡിഎഫിലെ കുരുക്ക് മുറുകി. ജോസ് വിഭാഗം രാജിവച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക്....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍. പമ്പാ മണൽ നീക്കവുമായി....
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലധികം നഴ്‌സുമാരെ പങ്കെടുപ്പിച്ച് അഭിമുഖം സംഘടിപ്പിച്ചു. സാമൂഹിക....
തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐഎം സന്നദ്ധമാണെന്ന്....
കോഴിക്കോട്: കൊച്ചിയില്‍ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഘപരിവാര്‍ സംഘടന രാഷ്ട്രീയ ബജ്രംഗ്ദളിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍....
മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....
കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ....
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫിനു തലവേദനയായി കേരളാ കോണ്‍ഗ്രസി(എം)ലെ തമ്മിലടി വീണ്ടും രൂക്ഷമാകുന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ടുണ്ടാക്കിയ....