UDF

കോന്നി: 23 വര്‍ഷം യുഡിഎഫ് കുത്തക, ഇന്ന് എല്‍ഡിഎഫിന്: ബിജെപിയ്ക്കും കോന്നി നല്‍കുന്നുണ്ട്, പാഠങ്ങള്‍

കോന്നി: കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെയു ജനീഷ്....

യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ്; 23 വര്‍ഷത്തിന് ശേഷം കോന്നിയില്‍ ചെങ്കൊടി; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന് ഉജ്ജ്വലവിജയം; അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ്; ദയനീയ പ്രകടനവുമായി ബിജെപി

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് വിജയം. സകല മതസാമുദായിക ശക്തികളും ഒന്നിച്ച് എതിര്‍ത്തിട്ടും....

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ്; അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ്

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.....

വോട്ടെടുപ്പ് പുരോഗമിക്കുന്നു: മഴ കുറഞ്ഞതോടെ, കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: കനത്ത മഴ മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി.....

വോട്ടെടുപ്പ് തുടരുന്നു; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; കനത്തമഴ, എറണാകുളത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു #WatchLive

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം....

കൊച്ചി കോർപ്പറേഷനിലെ അ‍ഴിമതി; ടി ജെ വിനോദിനെതിരെ എൽഡിഎഫ് രംഗത്ത്

എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിനെതിരെ എൽഡിഎഫ് രംഗത്ത്. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൂടിയായ ടി....

പറയുന്നത് നടപ്പാക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്ന് കോടിയേരി; അഞ്ചിടത്തും പാലാ വിജയം ആവര്‍ത്തിക്കും; മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യുഡിഎഫ് ശ്രമം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ മതപരമായ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം വ്യാപകം; മോഹൻരാജിനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്

കോന്നിയിലെ യു ഡി എഫ് സ്ഥാനാർത്ഥി മോഹൻരാജിനെതിരെയാണ് പ്രമാടം മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സനൂപ് കോന്നി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ....

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് അടൂര്‍ പ്രകാശിന്റെ വലംകൈയായ റോബിന്‍ പീറ്ററോട് സ്ഥാനാര്‍ത്ഥി മോഹന്‍രാജ്; പ്രകോപിപ്പിച്ചത് ആളില്ല സ്വീകരണകേന്ദ്രങ്ങള്‍

പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഭാഗത്ത് വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് റോബിന്‍ പീറ്ററോട് ക്ഷുഭിതനായി സംസാരിച്ചത്. അവസാനത്തെ മൂന്ന്....

എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കോടിയേരി; മത, സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. മത, സാമുദായിക സംഘടനകള്‍....

#KairaliNewsExclusive കോന്നി യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍; നിയമങ്ങള്‍ മറികടന്ന് സഹോദരന്റെ മകന്റെ ഭാര്യയ്ക്ക് സ്ഥിരനിയമനം; തിരുകി കയറ്റാന്‍ കൃത്രിമ തസ്തിക സൃഷ്ടിച്ചു

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് പ്രസിഡണ്ടായ അര്‍ബന്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍. ജേഷ്ഠന്റെ മകന്റെ ഭാര്യയെ....

ജാതി പറഞ്ഞ് വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി; എന്‍എസ്എസ് നിലപാടില്‍ മൗനം പാലിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ്....

ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം; സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി പിണറായി

അരൂര്‍: ശബരിമലയെ അതിന്റെ പ്രൗഡിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അഞ്ച്....

പാലാരിവട്ടം: പുറത്തുവന്നത് അ‍ഴിമതിയുടെ ചെറിയൊരംശം; ഗുരുതരമായ കൃത്യവിലോപം നടന്നെന്ന് ഹൈക്കോടതി

കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി.....

വട്ടിയൂർക്കാവിൽ ഇടത്, വലത്, എൻഡിഎ സ്ഥാനാർത്ഥികൾ ഒരേ വേദിയിൽ

വട്ടിയൂർക്കാവിലെ ഇടത്,വലത്,എൻ ഡി എ സ്ഥാനാർത്ഥികൾ ഒരേ വേദിയിലെത്തി വോട്ടർമാരുമായി സം‍വദിച്ചു. ഫ്രാറ്റ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഘമത്തിലായായിരുന്നു....

അടൂര്‍ പ്രകാശ് ഇടഞ്ഞുതന്നെ; മുല്ലപ്പള്ളി സംസാരിച്ചിട്ടും വഴങ്ങിയില്ല; പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: കോന്നിയില്‍ റോബിന്‍ പീറ്ററിനെ ഒഴിവാക്കി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍, അടൂര്‍ പ്രകാശ് കടുത്ത അതൃപ്തിയില്‍ തുടരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.....

പാല ഉപതെരഞ്ഞടുപ്പ്; പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് എം കെ മുനീർ

പാല ഉപതെരഞ്ഞടുപ്പ് പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജാഗ്രത പുലർത്തും.....

എല്‍ഡിഎഫിന് ആത്മവിശ്വാസം പകര്‍ന്ന് പാലായിലെ ജയം; യുഡിഎഫ് ക്യാമ്പ് കടുത്ത ആശങ്കയില്‍

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുമ്പോള്‍ യു ഡി എഫ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. വരാനിരിക്കുന്ന അഞ്ച്....

പാലായില്‍ യുഡിഎഫിന് മാത്രമല്ല, ബിജെപിക്കും തിരിച്ചടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തോളം വോട്ടിന്റെയും ഇടിവാണ് ഇത്തവണ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍....

ജോസ് കെ മാണിയുടെ ബൂത്തിലും തേഞ്ഞൊട്ടി ജോസ് ടോം

തിരുവനന്തപുരം: പാലാ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി.....

പാലയിലേത് കോണ്‍ഗ്രസ്സിന്റെ പരാജയം: ഡിവൈഎഫ്ഐ

പാലായില്‍ തോറ്റത് കേരളാ കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസാണെന്ന് ഡിവൈഎഫ്ഐ. കോണ്‍ഗ്രസ്സ് നേതാക്കളാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും....

ചെങ്കൊടി പാറിച്ച് പാലാ; തിരുത്തിയത് 54 വര്‍ഷത്തെ ചരിത്രം; യുഡിഎഫ് കോട്ടകള്‍ പൊളിച്ചടുക്കി

അരനൂറ്റാണ്ടിലേറെ കെ എം മാണി എന്ന യുഡിഎഫ് നേതാവിനെ മാത്രം ജയിപ്പിച്ച പാലാ നിയമസഭാ മണ്ഡലം ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തു.....

പാലായില്‍ പതറി യുഡിഎഫ്; കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കേരളാ കേണ്‍ഗ്രസ് ക്യാമ്പിന് കനത്ത തിരിച്ചടി നല്‍കി പാലാ ഉപതെരഞ്ഞെടുപ്പ് ഫലം. സുനിശ്ചിതമായ വിജയമുറപ്പിച്ച പാലാ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടം....

രാമപുരത്തെ എല്‍ഡിഎഫ് മുന്നേറ്റം; ഞെട്ടി യുഡിഎഫ് ക്യാമ്പ്: പിജെ ജോസഫിന്റെ പ്രതികരണം

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. യുഡിഎഫ്....

Page 41 of 54 1 38 39 40 41 42 43 44 54