UDF

പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

റോഡുകളും പാലങ്ങളും മാത്രമല്ല, പണി തീരാത്ത നിരവധി കെട്ടിടങ്ങളും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് ഉദ്ഘാടനം ചെയ്തു.....

കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല; പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം, അവസാനത്തെ അടവാണ്: പരിഹാസവുമായി ഷാഹിദാ കമാല്‍

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഹിദ പരിഹാസമുയര്‍ത്തിയിരിക്കുന്നത്.....

ഇന്ന് കൊട്ടിക്കലാശം; കേന്ദ്ര നേതാക്കളില്ല; അവസാനലാപ്പിലും ആവേശമില്ലാതെ കൊല്ലത്തെ യുഡിഎഫ് ക്യാമ്പ്

ന്തം പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ പോലും വോട്ട് ചോദിക്കാനെത്തിയില്ലെന്ന പേരുദോഷം അത് എന്‍ കെ പ്രേമചന്ദ്രന് സ്വന്തമാകും....

ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വീണ്ടും അവതാളത്തില്‍; ഹൈക്കമാന്‍ഡ് നിയോഗിച്ച നീരീക്ഷകന്‍ നാനാ പട്ടോളി മുബൈക്ക് മടങ്ങി

തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തികച്ചും സങ്കീര്‍ണമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍....

മതവികാരം ഇളക്കിവിടുന്ന പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തിയത്....

കെഎം മാണി അന്തരിച്ചു

രാവിലെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വഷളാവുകയായിരുന്നു....

Page 44 of 54 1 41 42 43 44 45 46 47 54