UDF

കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്; പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

സ്വീകരണസ്ഥലത്തേക്ക് വരികയായിരുന്നയാളുടെ ബൈക്കില്‍നിന്നാണ് വടിവാള്‍ വീണതെന്നും പ്രചരിപ്പിച്ചു. ....

ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു....

എതിരാളിയെങ്കിലും മനുഷ്യനാണ്; ബെന്നിബെഹനാനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ഇന്നസെന്‍റ്

മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു....

”പത്തു വോട്ടിന് വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം; അറപ്പു തോന്നുന്നു; ഇതിലും ഭേദം കക്കാന്‍ ഇറങ്ങുന്നതായിരുന്നു”

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ച് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.....

രാഹുല്‍, എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയം; വയനാട്ടിലേക്ക് വണ്ടികയറുന്നത് മണ്ഡലത്തെ തിരിഞ്ഞുനോക്കാത്ത എംപി എന്ന പേരുദോഷവുമായി

2004 മുതല്‍ പ്രതിനീധികരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും മാനവവിഭവശേഷിവികസനത്തിലും ഏറ്റവും പിന്നാക്കമാണ് രാഹുലിന്റെ അമേഠി....

വയനാട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ലീഗിന് അമര്‍ഷം; യുഡിഎഫില്‍ പ്രതിസന്ധി

പാണക്കാട് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും അറിയിച്ചു.....

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’’....

തര്‍ക്കങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനം; യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

സിറ്റിംഗ് എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് സ്ഥാനാര്‍ത്ഥി പട്ടിക.....

Page 45 of 54 1 42 43 44 45 46 47 48 54