സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ....
UDF
ആകെ പിരിച്ച 25 കോടി രൂപയില്‍ തനിക്ക് ഒരു കോടി മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ബാക്കി 24 കോടി കൈപ്പറ്റിയവര്‍ പുറത്തു....
രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. ....
എല്‍ഡിഎഫിനെതിരെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം. എന്നാല്‍, ഭരണത്തുടര്‍ച്ച ഉറപ്പായെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫും കൊട്ടിഘോഷിച്ച അരുവിക്കരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍....
മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില പരിശോധിച്ചാല്‍ 82 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം വ്യക്തം. ....
തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് - ആര്‍എംപി രഹസ്യസഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് ഒഞ്ചിയം....
തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ യുഡിഎഫിനെ പരിഹസിച്ച് സോഷ്യൽമീഡിയ. ബാർ കോഴയും ഉമ്മൻചാണ്ടിയും കെഎം മാണിയും വെള്ളാപ്പള്ളി നടേശനുമാണ് ട്രോൾ....
സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയം അംഗീകരിക്കുന്നതായി കെപി....
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ഭരണത്തില്‍ ഇടത് പക്ഷത്തിന് കൃത്യമായ മേല്‍ക്കൈ ലഭിച്ചു.....
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.....
വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. പലയിടത്തും എല്‍ഡിഎഫുകാര്‍ക്കുനേരെ ആക്രമണം ....
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്....
കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും....
തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയമത്സര വേദിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്.....
ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.....
തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....
ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....