തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ബുധനാഴ്ച; സിറ്റിംഗ് സീറ്റുകള്‍ അതതു കക്ഷികള്‍ക്കുതന്നെ
തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....
തദ്ദേശ ഭരണ തെരഞ്ഞടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ബുധനാഴ്ച തിരുവനന്തപുരത്തു ചേരും ....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം....
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....
ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന ജിജി തോംസണിന്റ കുമ്പസാരത്തിൽ സത്യസന്ധതയല്ല,....