ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍....
ugc
യുജിസിയുടെ കരട് ചട്ടഭേദഗതി സംസ്ഥാനത്തിന്റെ ഉന്നത വിഭ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ ഉന്നത....
ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തുന്നതെന്ന് മുഖ്യമന്ത്രി....
യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ....
യുജിസി കരട് നിർദ്ദേശത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഏകപക്ഷീയമായി വിസിമാരെ നിയമിക്കാൻ അവസരം ഒരുക്കുന്നുവെന്നും യുജിസി യെ....
വൈസ് ചാൻസലർ നിയമനത്തിൽ വിവാദ നിർദേശവുമായി യുജിസി. സർവ്വകലാശാല വിസി നിയമനത്തിൽ പൂർണ അധികാരം ചാൻസലർക്ക് നൽകി യുജിസി. പരിഷ്ക്കാരിച്ച....
പി എച്ച് ഡി ഗവേഷണത്തിന് നെറ്റ് സ്കോർ അടിച്ചേൽപ്പിക്കാനുള്ള യുജിസി നിർദ്ദേശം തള്ളി കേരള സർവകലാശാല. നെറ്റ് യോഗ്യത നേടിയവർക്കും....
ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കായി പുതിയ പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട് യുജിസി പ്രസിദ്ധീകരിച്ചു. രണ്ട് വര്‍ഷ പിജി, ഒരു വര്‍ഷത്തെ പി.ജി, പിജി....
ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് അറിയിച്ച് യു.ജി.സി. ഓപ്പണ്‍, വിദൂര കോഴ്സുകളില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നും....
യുജിസിയെയും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി. മോദിയുടെ പ്രസംഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശം. നാളെ ഗുജറാത്തിലും അസമിലും....
സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നാൽ ജനറൽ വിഭാഗത്തിലേക്ക് മാറ്റാമെന്ന് യു.ജി.സി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലെ പട്ടിക ജാതി, പട്ടിക വര്‍ഗ,....
എംഫില്‍ കോഴ്‌സുകളില്‍ പ്രവേശനം തേടരുതെന്നും അത് അംഗീകൃത ബിരുദമല്ലെന്നും വിദ്യാര്‍ഥികളോട് യുജിസി.സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ വ്യക്തമാക്കി.....
എം.ഫില്‍ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയതായി യുജിസി. എന്നാല്‍ ഇത് വരെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കേറ്റിന് നിയമ സാധുത ഉണ്ടാകുമെന്നും യു.ജി.സി....
ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രജിസ്‌ട്രേഷൻ പോർട്ടൽ തുറന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്....
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും മാനവിക വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യ പരീക്ഷയായയുജിസി നെറ്റ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്....
ജെആർഎഫ് (ജൂനിയർ റിസർച് ഫെലോഷിപ്) ഉൾപ്പെടെ യുജിസിയുടെ വിവിധ ഫെലോഷിപ്പുകളുടെ തുക വർധിപ്പിച്ചു. ജെആർഎഫ് മാസം 6000 രൂപ വർധനയോടെ....
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു.....
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം. ഈ നീക്കം ഉയർന്ന സാമ്പത്തികഭാരം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കുമെന്നും....
താത്ക്കാലിക വി സി നിയമനത്തിനും പത്ത് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമെന്ന് യു ജി സി(UGC). കെ.ടി.യു വി സിയായി....
പ്രിയ വർഗീസ് വിഷയത്തിൽ യു.ജി.സി നടത്തുന്നത് വസ്തുതകൾ മറച്ച് വെച്ചുകൊണ്ടുള്ള ഒളിച്ചുകളി. പി.എച്ച്.ഡി ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയുമെന്നാണ്....
യുജിസി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദില്ലിയിലെ യുജിസി ആസ്ഥാനം ഉപരോധിച്ചു എസ്എഫ്‌ഐ. പരീക്ഷ വീണ്ടും നടത്തണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി....
വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി(sreenarayanaguru open university)ക്ക് യുജിസി(ugc) അംഗീകാരം. യുജിസിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ....
വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സംസ്ഥാനസര്‍ക്കാരിനെതിരായി നിലകൊള്ളാനാണ് എപ്പോഴും പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഇനി പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാല(kannur....
സിബിഎസ്ഇ 12ആം ക്ലാസ് പരീക്ഷാഫലപ്രഖ്യാപനത്തിന് ശേഷമേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിക്കാവുവെന്ന് സര്‍വകലാശാലകള്‍ക്ക് യു ജി സി നിര്‍ദേശം.....