UK PLANE COLLISION

ഭാഗ്യം അല്ലാതെന്ത് പറയാൻ! ഒന്നിന് തൊട്ടുതാഴെ മറ്റൊന്ന്, യുകെയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിടയ്ക്ക്

യുകെയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. യുകെയിലെ മിൽട്ടൺ കെയ്‌നിനടുത്തുള്ള ക്രാൻഫീൽഡ് എയർപോർട്ടിലാണ് സംഭവം. ഡയമണ്ട് ഡിഎ 42....