കേരളത്തിന് കൈത്താങ്ങായി സമീക്ഷ യുകെയുടെ ബിരിയാണി ചലഞ്ച് ; ഗ്ലോസ്റ്ററിലെ മലയാളികള്‍ സമാഹരിച്ചത് അഞ്ചുലക്ഷത്തോളം രൂപ
കൊവിഡ് പ്രതിസന്ധിക്കിടെ കേരളത്തിന് സ്വാന്തനമാകാന്‍ യുകെയിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് യുകെയുടെ വിവിധ....