കാർക്കീവിലെ ശക്തമായ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ. ആക്രമണത്തിൽ കെട്ടിടം കുലുങി എന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മെട്രോ സ്റ്റേഷനുകളും....
ukrain
യുക്രൈനിന് മുകളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇസ്രയേല്‍....
യുക്രെയ്ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍. വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ–അറ്റ്ലാന്റിക് മേഖല....
യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11....
യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ്....
യുക്രെയ്ന് തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ....
യുക്രൈനിലെ സൈനിക നടപടിയിൽ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം....
ഫേസ്ബുക്കിന് ഭാഗികമായി വിലക്ക് ഏർപ്പെടുത്തി റഷ്യ. അതേസമയം നാറ്റോയിൽ ചേരാൻ ശ്രമിച്ചാൽ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിൻലാന്റിനും....
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/....
കീവിൽ റഷ്യൻ സൈന്യം എത്തിയതായി ഉക്രൈൻ പ്രതിരോധ മന്ത്രാലയം. കീവിലെ ഭരണസിരാകേന്ദ്രമായ ഒബലോണിലാണ് സൈന്യം എത്തിയിരിക്കുന്നത്. ഇവിടെനിന്നും വെടിയൊച്ച കേട്ടതായി....
യുക്രൈനില്‍ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം വീടു വിട്ടിറങ്ങിയ യുക്രേനിയക്കാരും ഇന്ത്യൻ വംശജരുമടക്കമുല്ല ആളുകൾ ബങ്കറുകളിലും സബ്‍വേ....
യുക്രൈനില്‍ നിലവില്‍ ഭീകരാന്തരീക്ഷമാണെന്ന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനി അയനയുടെ വെളിപ്പെടുത്തല്‍. ഇന്നലെയാണ് അയന കീവില്‍ നിന്നുള്ള....
യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ഉടന്‍....
യുക്രൈനില്‍ ഇപ്പോഴും ഭീകരാന്തരീക്ഷം നില നില്‍ക്കുന്നുവെന്ന് ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി അയന കൈരളിന്യൂസിനോട്. ഇന്നലെയാണ് അയന കീവില്‍ നിന്നുള്ള....
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുറപ്പെട്ടേക്കും. ആദ്യ വിമാനങ്ങള്‍ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും ആണ് സർവീസ്....
യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ....
യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം നോർക്ക റൂട്സ് കൈക്കൊള്ളുമെന്ന് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ....
റിവ്‌നെ എയര്‍പോര്‍ട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആള്‍ നാശമില്ലെന്ന് നഗരത്തിന്റെ മേയ അലക്‌സാണ്ടര്‍ ട്രെടിയാക്. ലവീവില്‍ വീണ്ടും അപായ സൂചന.....
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടെ യുക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. യുക്രൈനെ....
ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ....
യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അതേസമയം....
യുക്രൈയ്‌നിലെ റഷ്യന്‍ ആക്രമണത്തിനുപിന്നാലെ എണ്ണവില കുതിക്കുന്നു. ക്രൂഡോയില്‍ വില കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. ബാരലിന് 105 ഡോളര്‍....
റഷ്യന്‍ യുദ്ധ ഉപാധികള്‍ യുക്രൈന്‍ അംഗീകരിക്കുമെന്ന് സെലിന്‍സ്‌കി അറിയിച്ചതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. യുക്രൈന്‍ കീഴടങ്ങുന്നതിനെകുറിച്ച് ചര്‍ച്ചയാകാമെന്ന് റഷ്യ....
യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി....