യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടറിയിച്ച് അമേരിക്ക. നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെ ആക്രമിച്ചതിന്റെ....
ukrain
യുക്രൈൻ – റഷ്യ ഏറ്റുമുട്ടൽ കണക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുക എന്നുള്ള ദൗത്യം ആശങ്കയിലാണ്. വിമാനത്താവളങ്ങൾ അടച്ചതിനാൽ രക്ഷാദൗത്യം....
റഷ്യന്‍ സൈന്യം ചെര്‍ണോബിലെ ആണവനിലയത്തിന് സമീപം കനത്ത ഏറ്റുമുട്ടല്‍, സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി . മേഖലയിൽ കനത്ത....
യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. കീവിന്റെ വടക്കൻ മേഖല റഷ്യൻ സൈന്യം പിടിച്ചടക്കിയിരുന്നു.ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ....
യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് പ്രവേശിച്ചു. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ....
സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ്....
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രൂഡോയില്‍ വിലയില്‍ വലിയ കുതിച്ച്....
യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ വേളയില്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് യുഎസ്. യുക്രൈനിലെ....
യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ....
ഉക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും....
ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനില്‍....
ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച്....
ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം....
ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍....
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ....
യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 22,24,26....
ഉക്രെയ്ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരുന്നു. അതേസമയം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. റഷ്യന്‍ അധിനിവേശം....
റഷ്യന്‍ സൈനികനീക്കം തുടരുന്നതിനിടെ പ്രതിസന്ധിക്കയത്തില്‍ കുടുങ്ങി ഉക്രൈന്‍. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ തുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലിന്‍സ്‌കി. വിഷയത്തില്‍ അമേരിക്കന്‍....