അധിനിവേശകാലത്ത് അമേരിക്ക(America) പരിശീലിപ്പിച്ച അഫ്ഗാന്‍ സൈനികരെ റഷ്യ(Russia) യുക്രയ്നിലിറക്കുമെന്ന്(Ukraine) റിപ്പോര്‍ട്ട്. താലിബാനെ ചെറുക്കാനെന്ന പേരിലാണ് തെരഞ്ഞെടുക്കപ്പെട്ട സൈനികരെ ഉള്‍പ്പെടുത്തി അമേരിക്ക....
Ukraine
യുക്രൈനിൽ ഇനിയും ബാക്കിയുള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം.യുക്രൈനെതിരായ ആക്രമണം റഷ്യ വീണ്ടും കടുപ്പിച്ച....
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേയാണ്, ഇന്ത്യന്‍....
തലസ്ഥാനമായ കീവ് അടക്കം യുക്രൈനില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. കീവിൽ ഇന്ന് നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.....
യുക്രൈനില്‍(Ukraine) ഹിതപരിശോധന നടന്ന പ്രദേശങ്ങള്‍ റഷ്യയുമായി(Russia) കൂട്ടിച്ചേര്‍ത്തുള്ള പ്രഖ്യാപനം അടുത്തദിവസംതന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും വെള്ളിയാഴ്ച....
റഷ്യന്‍(Russia) സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഉക്രയ്ന്‍(Ukrain). ഖര്‍കീവ് പ്രവിശ്യയിലെ ഇസിയം, ബാലാകിലിയ എന്നിവിടങ്ങള്‍ ഉക്രയ്ന്‍....
(Ukraine Medical Students)യുക്രൈന് യുദ്ധം കാരണം ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍....
യുക്രൈനിലെ (Ukraine) റഷ്യൻ പട്ടാള നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ അണുശക്തിനിലയിൽ തീപിടിത്തത്തെത്തുടർന്ന് വൈദ്യുതി നിലച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കി. ആണവദുരന്തത്തിൽ നിന്നു കഷ്ടിച്ചാണു....
റഷ്യ (russia) യുക്രൈൻ (ukraine) യുദ്ധത്തെത്തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. തുടർ പഠനം....
As Ukraine marks its Independence Day as well as six months of the war with....
എട്ടുവർഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിലെ സെനികകേന്ദ്രത്തിൽ സ്ഫോടനം നടന്നതിനു പിന്നിൽ അട്ടിമറിയാണെന്ന് റഷ്യ. വടക്കൻ ക്രൈമിയയിലെ ജഹൻകോയിയിൽ റഷ്യൻ സൈനിക....
യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ ചരക്കുനീക്ക കരാറിൽ ഒപ്പുവെച്ച് റഷ്യയും യുക്രൈനും. കരിങ്കടൽ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ്....
ഇന്ത്യ(India)യടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ(ukraine) പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി. ഇന്ത്യ, ജര്‍മിനി, നോര്‍വെ, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നീ....
യുക്രൈനിലെ(Ukraine) റഷ്യന്‍ സൈനിക നടപടിക്ക് വര്‍ഷാവസാനത്തോടെ അന്ത്യം കാണാന്‍ ജി 7 രാഷ്ട്രങ്ങളുടെ സഹായം തേടി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍....
യുദ്ധപശ്ചാത്തലത്തില്‍ റഷ്യന്‍ സംഗീതത്തിനും പുസ്തകങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുക്രൈന്‍(Ukraine). പൊതുഇടങ്ങളിലും മാധ്യമങ്ങളിലുമാണ് നിരോധനം ബാധകമാകുന്നത്. യുക്രൈന്‍ പാര്‍ലമെന്റ് തീരുമാനപ്രകാരം റഷ്യയില്‍ നിന്നും....
റഷ്യയെ ചെറുക്കാന്‍ യുക്രൈന്് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് നാറ്റോ. നാറ്റോയുടെ ദ്വിദിന യോഗത്തില്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുടെ അംഗത്വ അപേക്ഷകള്‍ക്കൊപ്പം....
യുക്രൈനില്‍(Ukraine) പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍(Russia) പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍....
യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ....
യുക്രൈനിൽ(ukraine) നിന്ന് മടങ്ങിയെത്തിയവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷന്റെയാണ് തീരുമാനം. യുക്രൈനില്‍ നിന്ന്....
യുക്രൈനിലെ(Ukraine) സൈനികനടപടി എത്രനാള്‍ നീളുമെന്ന് പറയാനാകില്ലെന്ന് റഷ്യന്‍(Russia) പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്(Sergey Lavrov). റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ് നടപടിയെന്നും....
പാകിസ്ഥാൻ (pakistan) പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫിന്റെ മദീന സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും (imrankhan) മറ്റ്....
യുക്രെയ്നില്‍(Ukraine) അപ്രതീക്ഷ സന്ദര്‍ശനം നടത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി(Angelina Jolie). ലിവിവ് പ്രദേശത്താണ് ആഞ്ജലീന സന്ദര്‍ശനം നടത്തിയത് എന്ന്....
യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍(Ukraine) നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ നടപടികളുമായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ഒപ്പമുണ്ടെന്ന് നോര്‍ക്ക....
യുക്രൈന്റെ ( Ukraine ) തലസ്ഥാനമായ കീവില്‍ (Keiv) റഷ്യ (Russia ) നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക (....