യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷപ്പെടുത്താന്‍ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍....
Ukraine
യുക്രൈൻ സൈന്യം പെപ്പർ സ്പ്രേ അടിക്കുന്നു, കാലുകൾ ചങ്ങലകൊണ്ട് മുറുക്കുന്നു, മുഖത്തടിക്കുന്നു…. യുദ്ധമുഖത്തുനിന്ന് നമ്മുടെ വിദ്യാർഥികൾ പറയുന്ന ഭീതിപ്പെടുന്ന വാക്കുകളാണിത്.....
യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുകയാണ്....
യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ എത്തി. പുലര്‍ച്ചെ 3.40നാണ്....
മൂന്നാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം....
ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്കാണ് യുക്രൈനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്‌കിലേക്ക് അയക്കാമെന്ന് പുടിന്റെ....
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി....
യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കാൻ രക്ഷാദൌത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങൾ വഴി ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള....
റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....
As Russian military invasion of Ukraine continues , more missiles, cruise and ballistic, targeting capital....
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും കീവിൽ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോടിമര്‍ സെലെൻസ്കി. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും....
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത് 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....
യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.....
യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....
ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ഇടപ്പള്ളിക്കാരനും വര്‍ഷങ്ങളായി ഉക്രൈനിലെ താമസക്കാരനുമായ ഡോ മേനോന്‍ കൈരളി ന്യൂസിനോട് ഉക്രൈനിലെ....
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ....
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത....
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. സെന്‍സെക്സ് 1426....
ഉക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനില്‍....
കിഴക്കൻ ഉക്രൈനിലെ ഡൊണെട്സ്ക്, ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കുകളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചതിനുപിന്നാലെ യുദ്ധഭീതി കടുത്തു. ഉക്രൈന്‍ യുദ്ധസമാന സാഹചര്യത്തിലേക്ക്....
ഉക്രൈനില്‍ നിന്നും സ്വതന്ത്രമായ കിഴക്കന്‍ പ്രദേശങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ റഷ്യ സേനയെ വിന്യാസിച്ചു. സമാധാനം ഉറപ്പാക്കുന്നതിനു....
കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....
ഇറാനും അമേരിക്കയും തമ്മിൽ ആണവവിഷയത്തിൽ ചർച്ച നടത്താനുള്ള തീരുമാനം യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനാ പിന്മാറ്റവും എണ്ണവില കുറയാൻ....