ULLI CHAMANTHI

ആഹാ എന്താ ടേസ്റ്റ്! ചോറിനൊപ്പം ദേ ആ ഉള്ളി ചമ്മന്തിയുണ്ടേ പിന്നെ വേറെന്തുവേണം

ചൂട് ചോറും ചമ്മന്തിയും…ആഹാ! എന്താ കോമ്പിനേഷൻ അല്ലേ… എന്നും തേങ്ങാ, മാങ്ങാ, തക്കാളി, പുളി ചമ്മന്തി എന്നും കഴിച്ച് മടുത്തോ?....