Thrikkakkara: തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കം; അതിലേക്ക് സഭയെ വലിച്ചിഴക്കരുത്: ഉമ തോമസ്
തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ അങ്കമാണെന്നും അതിലേക്ക് സഭയെ വലിച്ചിഴക്കരുതെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അനുഗ്രഹം വാങ്ങാന്‍ ഇനിയും സഭാ....