മുശാവറയിൽ പൊട്ടിത്തെറി ഉണ്ടായിട്ടില്ല; ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് മുസ്ലിം ലീഗ് അനുകൂലികൾ വാർത്ത സൃഷ്ടിക്കുന്നു: ഉമർ ഫൈസി മുക്കം
സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളെ പാടെ തള്ളി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്ത മുശാവറയിൽ....