സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം വീടാണെന്ന് യുഎൻ റിപ്പോർട്ട്. 2023ൽ പ്രതിദിനം പങ്കാളിയാലോ അടുത്ത ബന്ധുവാലോ കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും....
UN report
ആഗോളതലത്തിൽ 2023ൽ ഒരു ദിവസം ശരാശരി 140 സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച....
രാജ്യത്തെ 74% ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നുവെന്ന യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് രാജ്യത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദങ്ങളെ....
ഇന്തോ ഗാഞ്ചറ്റിക്ക് നദീതടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഭൂര്‍ഗഭജല ലഭ്യത ടിപ്പിംഗ് പോയിന്റും പിന്നിട്ടെന്ന മുന്നറിയിപ്പുമായി യുഎന്‍ റിപ്പോര്‍ട്ട്. ചെറിയ മാറ്റങ്ങളിലൂടെയോ....
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും ഭൂമിയിലെ മഞ്ഞുകോട്ടികള്‍ ഉരുക്കിത്തുടങ്ങിയിട്ട് നാളുകളേറെയായി. സമുദ്രജല നിരപ്പിലുണ്ടാവുന്ന വര്‍ധനവ് നാല് ഇന്ത്യന്‍ തീരദേശ നഗരങ്ങള്‍ക്ക് ഭീഷണിയാവുമെന്ന....
ലോകമെമ്പാടുമുള്ള 820 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്.....
പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു....
2015ലെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം 1300 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്....