Underground Fish

പാചകപ്പുരയിലേക്കെടുത്ത വെള്ളത്തിൽ ഒരു കുഞ്ഞതിഥി ; പത്തനംതിട്ടയിലെ ക്ഷേത്ര കിണറ്റിൽ നിന്ന് ലഭിച്ചത് അപൂർവ ഭൂഗർഭ മത്സ്യത്തെ, കൗതുകക്കാഴ്ച

പാചകപ്പുരയിലേക്ക് വെള്ളം എടുക്കാൻ പൈപ്പ് തുറന്നപ്പോൾ ലഭിച്ചത് അപൂർവ്വയിനം മത്സ്യം. പത്തനംതിട്ട വെട്ടൂരിലെ ക്ഷേത്ര കിണറ്റിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ....